+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ക്രൗ​ഡ് ഫ​ണ്ടിം​ഗ്: മി​ലാ​പ് സ​മാ​ഹ​രി​ച്ച​ത് 8.6 കോ​ടി,പ്ര​ള​യ ദു​രി​താ​ശ്വാ​സ​ത്തി​ന് ര​ണ്ടു കോ​ടി​യും

കൊ​​​ച്ചി: ജീ​​​വ​​​കാ​​​രു​​​ണ്യ പ്ര​​​വ​​​ർ​​​ത്ത​​​ന​​​ങ്ങ​​​ൾ​​​ക്കു പ​​​ണം സ്വ​​​രൂ​​​പി​​​ച്ച് അ​​​ർ​​​ഹ​​​രാ​​​യ​​​വ​​​ർ​​​ക്ക് എ​​​ത്തി​​​ക്കു​​​ന്ന ക്രൗ​​​ഡ് ഫ​​​ണ്ടിം​​​ഗ് പ്ര​​​സ്ഥാ​​​ന​​​
ക്രൗ​ഡ് ഫ​ണ്ടിം​ഗ്: മി​ലാ​പ് സ​മാ​ഹ​രി​ച്ച​ത് 8.6 കോ​ടി,പ്ര​ള​യ ദു​രി​താ​ശ്വാ​സ​ത്തി​ന് ര​ണ്ടു കോ​ടി​യും
കൊ​​​ച്ചി: ജീ​​​വ​​​കാ​​​രു​​​ണ്യ പ്ര​​​വ​​​ർ​​​ത്ത​​​ന​​​ങ്ങ​​​ൾ​​​ക്കു പ​​​ണം സ്വ​​​രൂ​​​പി​​​ച്ച് അ​​​ർ​​​ഹ​​​രാ​​​യ​​​വ​​​ർ​​​ക്ക് എ​​​ത്തി​​​ക്കു​​​ന്ന ക്രൗ​​​ഡ് ഫ​​​ണ്ടിം​​​ഗ് പ്ര​​​സ്ഥാ​​​ന​​​മാ​​​യ മി​​​ലാ​​​പ് വി​​​വി​​​ധ ധ​​​ന​​​സ​​​മാ​​ഹ​​ര​​​ണ പ​​​ദ്ധ​​​തി​​​ക​​​ളി​​​ലൂ​​​ടെ 8.6 കോ​​​ടി രൂ​​​പ സ​​​മാ​​​ഹ​​​രി​​​ച്ചു. പ്ര​​​ള​​​യ ദു​​​രി​​​താ​​​ശ്വാ​​​സ പ്ര​​​വ​​​ർ​​​ത്ത​​​ന​​​ങ്ങ​​​ൾ​​​ക്കു ല​​​ഭി​​​ച്ച​​​തു ര​​​ണ്ടു​​​ കോ​​​ടി രൂ​​​പ. 238 പ​​​ദ്ധ​​​തി​​​ക​​​ളി​​​ലൂ​​​ടെ സം​​​ഭ​​​രി​​​ച്ച​​​ത് 1.92 കോ​​​ടി രൂ​​​പ. ഈ ​​​തു​​​ക മു​​​ഴു​​​വ​​​ൻ അ​​​ർ​​​ഹ​​​രാ​​​യ​​​വ​​​ർ​​​ക്കു സേ​​​വ​​​ന ഫീ​​​സ് ഇ​​​ല്ലാ​​​തെ എ​​​ത്തി​​​ച്ചു.

ഇ​​​ന്ത്യ​​​യി​​​ൽ​​നി​​​ന്ന് മി​​​ലാ​​​പ് ഇ​​​തു​​​വ​​​രെ 540 കോ​​​ടി രൂ​​​പ സ​​​മാ​​​ഹ​​​രി​​​ച്ചു. ഇ​​​തി​​​ൽ 80 ശ​​​ത​​​മാ​​​നം വി​​​നി​​​യോ​​​ഗി​​​ച്ച​​​തും ചി​​​കി​​​ത്സാ ആ​​​വ​​​ശ്യ​​​ങ്ങ​​​ൾ​​​ക്കാ​​​യി​​​രു​​​ന്നു. 1500 ഓ​​​ണ്‍​ലൈ​​​ൻ ധ​​​ന​​സ​​​മാ​​​ഹ​​​ര​​​ണ പ്ര​​​ചാ​​​ര​​​ണ​​​ത്തി​​​ലൂ​​​ടെ എ​​​ട്ടു​​കോ​​​ടി രൂ​​​പ അ​​​ടി​​​യ​​​ന്ത​​​ര വൈ​​​ദ്യസ​​​ഹാ​​​യ​​​ങ്ങ​​​ൾ​​​ക്കാ​​​യി മി​​​ലാ​​​പ് സ​​​മാ​​​ഹ​​​രി​​​ച്ചി​​​ട്ടു​​​ണ്ട്. കേ​​​ര​​​ള​​​ത്തി​​​ലെ പ​​​ല ആ​​​ശു​​​പ​​​ത്രി​​​ക​​​ളു​​​മാ​​​യി സ​​​ഹ​​​ക​​​രി​​​ച്ച് അ​​​ർ​​​ഹ​​​രാ​​​യ രോ​​​ഗി​​​ക​​​ൾ​​​ക്കു സ​​​ഹാ​​​യം ന​​​ല്​​​കി. അ​​​പ​​​രി​​​ചി​​​ത​​​രെ​​​പ്പോ​​​ലും സ​​​ഹാ​​​യി​​​ക്കു​​​ന്ന കേ​​​ര​​​ള​​​ത്തി​​​ന്‍റെ കാ​​​രു​​​ണ്യ മ​​​ന​​​സി​​​നെ മി​​​ലാ​​​പ് ​പ്ര​​​സി​​​ഡ​​​ന്‍റും സ​​​ഹ​​​സ്ഥാ​​​പ​​​ക​​​നു​​​മാ​​​യ അ​​​നോ​​​ജ് വി​​​ശ്വ​​​നാ​​​ഥ​​​ൻ അ​​​ഭി​​​ന​​​ന്ദി​​​ച്ചു.
ഫോ​​​ണ്‍ 9916174848. https://milaap.org/