+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ടി​വി​എ​സ് അ​പ്പാ​ച്ചെ ആ​ർ​ആ​ർ 310 കേരള വിപണിയിൽ

കൊ​​​ച്ചി: പ്ര​​​മു​​​ഖ ഇരുചക്രമുച്ചക്ര വാഹന നിർമാതാക്കളായ ടി​​​വി​​​എ​​​സ് മോ​​​ട്ടോ​​​ർ ക​​​ന്പ​​​നിയുടെ റേ​​​സ് ട്യൂ​​​ഡ് (ആ​​​ർ​​​ടി) സ്ലി​പ്പ​ർ ക്ല​ച്ചോ​ടു​കൂ​ടി​യ ടി​വി​എ​സ് അ​പ്പാ​ച്ചെ ആ​ർ
ടി​വി​എ​സ് അ​പ്പാ​ച്ചെ ആ​ർ​ആ​ർ 310 കേരള വിപണിയിൽ
കൊ​​​ച്ചി: പ്ര​​​മു​​​ഖ ഇരുചക്ര-മുച്ചക്ര വാഹന നിർമാതാക്കളായ ടി​​​വി​​​എ​​​സ് മോ​​​ട്ടോ​​​ർ ക​​​ന്പ​​​നിയുടെ റേ​​​സ് ട്യൂ​​​ഡ് (ആ​​​ർ​​​ടി) സ്ലി​പ്പ​ർ ക്ല​ച്ചോ​ടു​കൂ​ടി​യ ടി​വി​എ​സ് അ​പ്പാ​ച്ചെ ആ​ർ​ആ​ർ 310 മോ​ട്ടോ​ർ​സൈ​ക്കി​ൾ കേ​ര​ള വി​പ​ണി​യി​ൽ. സി​റ്റി, ഹൈ​വേ, ട്രാ​ക്ക് റൈ​ഡിം​ഗി​നു ശ​ക്ത​മാ​യ റേ​സ് ട്യൂ​ഡ് സ്ലി​പ്പ​ർ ക്ല​ച്ച് ഗു​ണം ചെ​യ്യും. ടി​വി​എ​സ് റേ​സിം​ഗ് ആ​ക്സ​സ​റി ആ​യി റേ​സ് ട്യൂ​ഡ് സ്ലീ​പ്പ​ർ ക്ല​ച്ച് ല​ഭ്യ​മാ​കും, ഇ​ത് നി​ല​വി​ലു​ള​ള ടി​വി​എ​സ് അ​പ്പാ​ച്ചെ ആ​ർ​ആ​ർ 310 ഉ​പ​യോ​ക്താ​ക്ക​ൾ​ക്കു ബൈ​ക്കി​ൽ കൂ​ട്ടി​ച്ചേ​ർ​ക്കാം.

തെ​​​ര​​​ഞ്ഞെ​​​ടു​​​ക്ക​​​പ്പെ​​​ട്ട ടി​​​വി​​​എ​​​സ് അ​​​പ്പാ​​​ച്ചെ ആ​​​ർ​​​ആ​​​ർ 310 ഡീ​​​ല​​​ർ​​​മാ​​​രി​​​ൽ​​നി​​​ന്നു മി​​​ത​​​മാ​​​യ നി​​​ര​​​ക്കി​​​ൽ ഇ​​​തു ല​​​ഭ്യ​​​മാ​​​കു​​​മെ​​​ന്നും ടി​​​വി​​​എ​​​സ് മോ​​​ട്ടോ​​​ർ ക​​​ന്പ​​​നി ഡ​​​യ​​​റ​​​ക്ട​​​റും സി​​​ഇ​​​ഒ​​​യു​​​മാ​​​യ കെ. ​​​എ​​​ൻ. രാ​​​ധാ​​​കൃ​​​ഷ്ണ​​​ൻ പ​​​റ​​​ഞ്ഞു. റേ​​​സ് ട്യൂ​​​ഡ് (ആ​​​ർ​​​ടി) സ്ലി​​​പ്പ​​​ർ ക്ല​​​ച്ചോ​​​ടു​​​കൂ​​​ടി​​​യ ടി​​​വി​​​എ​​​സ് അ​​​പ്പാ​​​ച്ചെ ആ​​​ർ​​​ആ​​​ർ 310 ന്‍റെ ആ​​​ദ്യ​​​ത്തെ ഉ​​​ട​​​മ ഇ​​​ന്ത്യ​​​ൻ ക്രി​​​ക്ക​​​റ്റ് താ​​​രം മ​​​ഹേ​​​ന്ദ്ര സിം​​​ഗ് ധോ​​​ണിയാ​​​ണ്.
റേ​സിം​ഗ് റെ​ഡ്, ഫാ​ന്‍റം ബ്ലാ​ക്ക് എ​ന്നി​ങ്ങ​നെ ര​ണ്ടു നി​റ​ങ്ങ​ളി​ൽ ല​ഭ്യ​മാ​കു​ന്ന വാ​ഹ​ന​ത്തി​ന് 2,10,000 രൂ​പ​യാ​ണ് വി​ല.