+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഫോ​ക്സ്‌​വാ​ഗണ് ലോ​ക​ക​പ്പ് എ​ഡി​ഷ​ൻ വി​പ​ണി​യി​ൽ

കൊ​​​​ച്ചി: ഇം​​​​ഗ്ല​​​​ണ്ടി​​​​ൽ ന​​​​ട​​​​ക്കു​​​​ന്ന ക്രി​​​​ക്ക​​​​റ്റ് ലോ​​​​ക​​​​ക​​​​പ്പ് മ​​​​ത്സ​​​​ര​​​​ങ്ങ​​​​ൾ പ്ര​​​​മാ​​​​ണി​​​​ച്ച് ഫോ​​​​ക്സ്‌​​​​വാ​​​​ഗ​​​​ൺ പോ​​​​ളോ, അ​​​​മി​​
ഫോ​ക്സ്‌​വാ​ഗണ് ലോ​ക​ക​പ്പ്  എ​ഡി​ഷ​ൻ വി​പ​ണി​യി​ൽ
കൊ​​​​ച്ചി: ഇം​​​​ഗ്ല​​​​ണ്ടി​​​​ൽ ന​​​​ട​​​​ക്കു​​​​ന്ന ക്രി​​​​ക്ക​​​​റ്റ് ലോ​​​​ക​​​​ക​​​​പ്പ് മ​​​​ത്സ​​​​ര​​​​ങ്ങ​​​​ൾ പ്ര​​​​മാ​​​​ണി​​​​ച്ച് ഫോ​​​​ക്സ്‌​​​​വാ​​​​ഗ​​​​ൺ പോ​​​​ളോ, അ​​​​മി​​​​യോ, വെ​​​​ന്‍റോ‍ മോ​​​​ഡ​​​​ലു​​​​ക​​​​ളു​​​​ടെ സ്പെ​​​​ഷ​​​​ൽ ക​​​​പ്പ് എ​​​​ഡി​​​​ഷ​​​​ൻ വി​​​​പ​​​​ണി​​​​യി​​​​ലെ​​​​ത്തി​​​​ച്ചു. പു​​​​തി​​​​യ ലെ​​​​ത​​​​ർ സീ​​​​റ്റ് ക​​​​വ​​​​ർ, ക്രോം ​​​​ബാ​​​​ഡ്ജ്, അ​​​​ലോ​​​​യ് വീ​​​​ൽ, ബോ​​​​ഡി ഗ്രാ​​​​ഫി​​​​ക്സ് എ​​​​ന്നി​​​​വ ക​​​​പ്പ് സ്പെ​​​​ഷ​​​​ൽ എ​​​​ഡി​​​​ഷ​​​​ന്‍റെ സ​​​​വി