+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

പ്ര​ശാ​ന്ത് കു​മാ​ർ ഗ്രൂ​പ്പ്എം ദ​ക്ഷി​ണേ​ഷ്യ സി​ഇ​ഒ

മും​​​ബൈ: പ്ര​​​മു​​​ഖ അ​​​ഡ്വ​​​ർ​​​ടൈ​​​സിം​​​ഗ് മീ​​​ഡി​​​യ ക​​​മ്പ​​നി​​​യാ​​​യ ഗ്രൂ​​​പ്പ് എ​​​മ്മി​​​ന്‍റെ ദ​​​ക്ഷി​​​ണേ​​​ഷ്യ സി​​​ഇ​​​ഒ ആ​​​യി പ്ര​​​ശാ​​​ന്ത് കു​​​മാ​​​ർ (പി.​​​കെ.) നി​​​യ​​​
പ്ര​ശാ​ന്ത് കു​മാ​ർ  ഗ്രൂ​പ്പ്എം ദ​ക്ഷി​ണേ​ഷ്യ സി​ഇ​ഒ
മും​​​ബൈ: പ്ര​​​മു​​​ഖ അ​​​ഡ്വ​​​ർ​​​ടൈ​​​സിം​​​ഗ് മീ​​​ഡി​​​യ ക​​​മ്പ​​നി​​​യാ​​​യ ഗ്രൂ​​​പ്പ് എ​​​മ്മി​​​ന്‍റെ ദ​​​ക്ഷി​​​ണേ​​​ഷ്യ സി​​​ഇ​​​ഒ ആ​​​യി പ്ര​​​ശാ​​​ന്ത് കു​​​മാ​​​ർ (പി.​​​കെ.) നി​​​യ​​​മി​​​ത​​​നാ​​​യി. നി​​​ല​​​വി​​​ലെ സി​​​ഇ​​​ഒ സാം ​​​സിം​​​ഗ് സ്ഥാ​​​ന​​​മൊ​​​ഴി​​​യു​​​ന്ന വേ​​​ള​​​യി​​​ലാ​​​ണ് മ​​​ല​​​യാ​​​ളി​​​യാ​​​യ പ്ര​​​ശാ​​​ന്ത് കു​​​മാ​​​റി​​​ന്‍റെ നി​​​യ​​​മ​​​നം. നേ​​​ര​​​ത്തെ ഗ്രൂ​​​പ്പ്എം അ​​​നു​​​ബ​​​ന്ധ ക​​മ്പ​​​നി​​​യാ​​​യ മൈ​​​ൻ​​​ഡ് ഷെ​​​യ​​​റി​​​ന്‍റെ ചീ​​​ഫ് എ​​​ക്സി​​​ക്യൂ​​​ട്ടീ​​​വ് ആ​​​യി​​​രു​​​ന്നു.

ക​​​ഴി​​​ഞ്ഞ പ​​​തി​​​ന​​​ഞ്ചു വ​​​ർ​​​ഷ​​​മാ​​​യി ഗ്രൂ​​​പ്പ് എ​​​മ്മി​​​ൽ പ്ര​​​ശാ​​​ന്ത് കു​​​മാ​​​ർ ത​​​ന്‍റെ നേ​​​തൃ​​​ത്വ​​​പ​​​ര​​​മാ​​​യ പ്ര​​​ക​​​ട​​​നമി​​​ക​​​വു കാ​​​ഴ്ച​​​വ​​​ച്ച​​​താ​​​യി ഗ്രൂ​​​പ്പ്എം ഏ​​​ഷ്യ പ​​​സ​​​ഫി​​​ക് സി​​​ഇ​​​ഒ മാ​​​ർ​​​ക് പാ​​​റ്റേ​​​ഴ്സ​​​ണ്‍ പ​​​റ​​​ഞ്ഞു. ഗ്രൂ​​​പ്പ്എ​​​മ്മി​​​നു കീ​​​ഴി​​​ൽ മൈ​​​ൻ​​​ഡ്ഷെ​​​യ​​​റി​​​നെ​​​ക്കൂ​​​ടാ​​​തെ വേ​​​വ്മേ​​​ക്ക​​​ർ, മീ​​​ഡി​​​യാ കോം, ​​​എം​​​സി​​​ക്സ്, മോ​​​ട്ടി​​​വേ​​​റ്റ​​​ർ, എ​​​സ്സെ​​​ൻ​​​സ് എ​​​ന്നീ ഏ​​​ജ​​​ൻ​​​സി​​​ക​​​ളും പ്ര​​​വ​​​ർ​​​ത്തി​​​ക്കു​​​ന്നു​​​ണ്ട്. പ​​​ര​​​സ്യ​​​രം​​​ഗ​​​ത്തു ര​​​ണ്ടു പ​​​തി​​​റ്റാ​​​ണ്ടി​​​ലേ​​​റെ സേ​​​വ​​​ന പാ​​​ര​​​മ്പ​​ര്യ​​​മു​​​ള്ള പ്ര​​​ശാ​​​ന്ത് പാ​​​ല​​​ക്കാ​​​ട് സ്വ​​​ദേ​​​ശി​​​യാ​​​ണ്.