ചെങ്ങന്നൂർ: താഴയിൽ ഫിനാൻസ് 53 വർഷത്തെ സേവനപാരന്പര്യവും 50 ലക്ഷം ഉപഭോക്താക്കളുമെന്ന നേട്ടം ആഘോഷമാക്കുന്നതിന്റെ ഭാഗമായി ചെങ്ങന്നൂർ സിസി പ്ലാസ ഓഡിറ്റോറിയത്തിൽ നടന്ന സമ്മേളനം പ്രഫ. പി.ജെ.കുര്യൻ ഉദ്ഘാടനം ചെയ്തു.
ചടങ്ങിൽ ഈസി പഴ്സണൽ ലോൺ ഫെസിലിറ്റി, ഓൺലൈൻ മണി ലെൻഡിംഗ് പ്ലാറ്റ്ഫോം വെബ്സൈറ്റ് എന്നിവയുടെ ലോഞ്ചിംഗും നടന്നു. വീട്ടിലിരുന്നുതന്നെ ഉപഭോക്താവിന് വായ്പ ലഭ്യമാക്കുന്ന ആദ്യത്തെ സംരംഭമാണ് താഴയിൽ ഓൺലൈൻ മണി ലെൻഡിംഗ്.
ഡോ. തോമസ് ജോൺ അധ്യക്ഷതവഹിച്ച ചടങ്ങിൽ പ്രഫ. കോശി തോമസ് സ്വാഗതം പറഞ്ഞു. ലോഗോ പ്രകാശനം സജി ചെറിയാൻ എംഎൽഎയും വെബ്സൈറ്റ് ലോഞ്ചിംഗ് ആന്റോ ആന്റണി എംപിയും നിർവഹിച്ചു.