ന്യൂഡൽഹി: അന്താരാഷ്ട്ര ബ്രാൻഡായ അഡിഡാസ് ഫുട്ബോൾ ഏറ്റവും പുതിയ ബൂട്ട് മോഡലായ നെമിസിസ് 19പുറത്തിറക്കി. ഏറ്റവും നവീന രീതിയിൽ നിർമിച്ചിരിക്കുന്ന ബൂട്ടുകൾ ഫുട്ബോൾ മൈതാനത്ത് 360 ഡിഗ്രിയിൽ ഏതു തരത്തിലുള്ള വിപ്ലവകരവും ചടുലവുമായ നീക്കങ്ങൾക്കും മികച്ച പ്രകടനകൾക്കും പിന്തുണയേകുന്നു. മൈതാനത്ത് ഏതു ദിശയിലേക്കും നീക്കങ്ങൾക്ക് ശേഷിയുള്ള കളിക്കാർക്കായി പ്രത്യേകമായി രൂപകൽപ്പന ചെയ്തിട്ടുള്ളതാണ് നെമിസിസ് 19.
പ്രമുഖ താരങ്ങളായ മെസി, ഇസ്കോ ഫെർമിനോ എന്നിവർ അഡിഡാസിന്റെ നൂതന മോഡലായ നെമിസിസ് 19 അണിഞ്ഞാകും കളിക്കിറങ്ങുക. മെയ് 7 മുതൽ നെമിസിസ് 19 എല്ലാ റീടെയ്ൽ ഷോപ്പുകളിലും ഓണ്‍ലൈനിലും ലഭ്യമാകും. shop.adidas.co.in
അഡിഡാസ് നെമിസിന്റെ ടെൻഷൻ ടേപ്പ് കാലിനു ചുറ്റും ഒരു മികച്ച ഫിറ്റ് നൽകുന്നു. അഡാപ്റ്റീവ് ടേപ് ഏതു ദിശയിലേക്കുമുള്ള ചടുലവും ഉറച്ചതുമായ നീക്കങ്ങൾക്ക് കരുത്തേകുന്നു. വി ആകൃതിയിലുള്ള ടേപ് കോളാർ കാൽക്കുഴകളുടെ നിരന്തരമായ ചലനത്തെ പരിമിതപ്പെടുത്താതെ ഒരു മികച്ച ആവരണമായി വർത്തിക്കുന്നു.
ഇലക്ട്രിക് റെഡ് അപ്പർ, വൈറ്റ് മിഡ്സോൾ, , റെഡ് സ്റ്റഡുകൾ, മൂന്ന് സിൽവർ സ്ട്രിപ്പുകൾ എന്നിവയോടുകൂടിയാണ് നെമിസിസ് 19 വിപണിയിലെത്തുക. ചുവന്ന നിറം നൽകിയിരിക്കുന്ന ബൂട്ടിൽ മെറ്റാലിക് നിറത്തിലുള്ള മൂന്ന് സ്ട്രൈപ്പുകൾ കൊണ്ട് ഹൈലൈറ്റ് ചെയ്യപ്പെട്ടിരിക്കുന്നു.
നെമിസിസ് 19.0 22,999 രൂപ, നെമിസിസ് 19.1 14,999 രൂപ, നെമിസിസ് 19.3 5,999 മുതൽ 6,999 രൂപ, നെമിസിസ് 19.4 4,599 രൂപ എന്നിങ്ങനെയാണ് വിലവിവരം.