കൊച്ചി: ടൊയോട്ട വാഹനങ്ങള്‍ ഏറ്റവും മികച്ച ആനുകൂല്യങ്ങളോടെ മേയ് മാസത്തില്‍ സ്വന്തമാക്കുവാന്‍ ഇനി ആറു ദിനങ്ങള്‍ കൂടി. ഇന്നോവ ക്രിസ്റ്റക്ക് 75,000 രൂപ വരെയും ലിവയ്ക്ക് 38,000 രൂപ വരെയും ഓഫറുണ്ട്. തെരഞ്ഞെടുക്കപ്പെട്ട യാരീസ് മോഡലുകള്‍ക്ക് 0.99 ശതമാനം പലിശനിരക്കില്‍ ഇഎംഐ ഓഫറും ലഭിക്കും.
28,000 മുതല്‍ 1,70,000 വരെയുള്ള ആനുകൂല്യങ്ങളാണ് വിവിധ മോഡല്‍ കാറുകള്‍ക്കായി ഒരുക്കിയിട്ടുള്ളത്. തെരഞ്ഞെടുക്കപ്പെട്ട കോര്‍പറേറ്റുകള്‍ക്കും ഗവണ്മെന്റ് ജീവനക്കാര്‍ക്കും വിരമിച്ച സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കും പ്രത്യേക ഓഫറുകള്‍ ലഭ്യമാണ്. തെരഞ്ഞെടുത്ത 2018 മോഡല്‍ കാറുകള്‍ക്ക് ഈമാസം 31 വരെയുള്ള വാഹന ഡെലിവറികള്‍ക്ക് നിബന്ധനകള്‍ക്കനുസൃതമായി ആനുകൂല്യങ്ങള്‍ ലഭിക്കും.