കൊച്ചി: നിപ്പോണ്‍ ടൊയോട്ട മേയ് മാസത്തിലെ അത്യാകര്‍ഷകമായ ഓഫറുകള്‍ അവതരിപ്പിച്ചു. ഈമാസം ഡെലിവറി ചെയ്യുന്ന വാഹനങ്ങള്‍ക്കു നിബന്ധനകള്‍ക്കനുസൃതമായി 28,000 രൂപ മുതല്‍ 1,70,000 രൂപ വരെയുള്ള ആനുകൂല്യങ്ങളാണ് നിപ്പോണ്‍ ടൊയോട്ടയില്‍ ഒരുക്കിയിരിക്കുന്നത്. ഏറ്റവും മികച്ച ആനുകൂല്യങ്ങളോടെ വാഹനങ്ങള്‍ ഈ അവസരത്തില്‍ സ്വന്തമാക്കാനാവും. തെരഞ്ഞെടുക്കപ്പെട്ട കോര്‍പറേറ്റുകള്‍ക്കും ഗവ. ജീവനക്കാര്‍ക്കും വിരമിച്ച ഗവ. ജീവനക്കാർക്കും പ്രത്യേക ഓഫറുകള്‍ കൂടാതെ എക്സ്ചേഞ്ച് സൗകര്യവും ലഭ്യമാണ്. ഫോണ്‍: 9847086007