ന്യൂഡൽഹി: വിവോ വൈ 91, വൈ 91ഐ എന്നിവയുടെ പുതുക്കിയ വിലകൾ പ്രഖ്യാപിച്ചു. വൈ 91ന് 8,990 രൂപയും, വൈ 91ഐക്ക് 7,990രൂപയുമാണ് പുതിയ വില. വൈ 91ൽ 13+2 എംപി ഡുവൽ റിയർ കാമറയും, വൈ 91ഐ ഇൽ 13 എംപി റിയർ കാമറയുമാണുള്ളത്.
കൂടാതെ രണ്ടു ഫോണുകൾക്കും 8 എംപി സെൽഫി കാമറ, 4030 എംഎഎച്ച് ബാറ്ററി, 6.22 ഇഞ്ച് ഐപിഎസ് എൽസിഡി ഡിസ്പ്ലേ, 2 ജിഗാ ഹെട്സ് ഒക്ടാകോർ പ്രോസസർ, 2 ജിബി റാം, ആൻഡ്രോയ്ഡ് ഓറിയോ 8.1 ഒഎസ്, 32 ജിബി റോം (എക്സ്റ്റേണൽ മെമ്മറി 256 ജിബി വരെ വികസിപ്പിക്കാം) എന്നിവയാണ് പൊതുവായുള്ള ഫീച്ചറുകൾ.