മുംബൈ: രഹേജ ക്യുബിഇ ജനറൽ ഇൻഷുറൻസ് കമ്പനി ലിമിറ്റഡിന്റെ മാനേജിംഗ് ഡയറക്ടറും സിഇഒയുമായി പങ്കജ് അറോറ നിയമിതനായി. കമ്പനിയുടെ ഉപയോക്താക്കൾക്കുള്ള ഉത്പന്ന ബൊക്കേ വികസിപ്പിച്ചുകൊണ്ട് വളർന്നു വരുന്ന പേഴ്സണൽ ലൈൻ സ്പേസിൽ കമ്പനിയുടെ ശേഷി വർധിപ്പിക്കാൻ നേതൃത്വം നല്കുകയാണ് അദ്ദേഹത്തിന്റെ ദൗത്യം.