കൊച്ചി: കിറ്റ്കാറ്റിന്റെ നേതൃത്വത്തിൽ നടത്തുന്ന മൈ ട്രാവൽ ബ്രേക്കിന്റെ മൂന്നാം എഡിഷൻ വരുന്നു. ഒരു ഇടവേള എടുത്ത് വ്യത്യസ്തമായ ഇടങ്ങളിലേക്ക് യാത്ര പോകുന്നത് പ്രോത്സാഹിപ്പിക്കുന്നതാണ് മൈ ട്രാവൽ ബ്രേക്ക് എന്ന പേരിലുള്ള പ്രചരണം. രാജ്യത്തെ അറിയപ്പെടാത്ത വിനോദസഞ്ചാര കേന്ദ്രങ്ങൾ സന്ദർശിച്ച് മികച്ച അനുഭവങ്ങൾ നേടിയെടുക്കാൻ പ്രചോദനം നല്കുന്നതാണ് ഈ പദ്ധതി.
കിറ്റ്കാറ്റിന്റെ പാക്കറ്റിലുള്ള 12 വ്യത്യസ്തമായ പിക്ച്ചർ പോസ്റ്റ് കാർഡിലൂടെയാണ് പരിപാടിക്ക് തുടക്കം കുറിക്കുന്നത്. മഞ്ഞുപുതച്ച സ്ഥലങ്ങളിൽ ജീവിക്കുന്ന അപൂർവയിനം പുള്ളിപ്പുലികളുള്ള ഹെമിസ് നാഷണൽ പാർക്ക്, കൊടുമുടികൾ നിറഞ്ഞ സാൻഡഫു എന്നീ സ്ഥലങ്ങൾ ഇതിൽ ഉൾപ്പെടുന്നു.
12 സ്ഥലങ്ങളിലെയും ഇക്കാര്യങ്ങളുടെ കൃത്യമായ റേറ്റിംഗ് നെസ്ലെ കിറ്റ്കാറ്റ് നല്കും. യാത്രാ വിവരങ്ങളും മറ്റ് കാര്യങ്ങളും അറിയാൻ http://facebook.com/travelbreaks എന്ന പേജ് സന്ദർശിക്കാം. രാജ്യത്തെ ഏറ്റവും വലിയ സ്വതന്ത്ര കമ്മ്യൂണിറ്റി പ്ലാറ്റ്ഫോം ആയ ട്രിപോട്ടോയുമായി സഹകരിച്ചാണ് ഈ എഡിഷൻ സംഘടിപ്പിക്കുന്നത്.