ന്യൂഡൽഹി: പ്രവർത്തനം നിർത്തിവച്ച ജെറ്റ് എയർവേസിൽ നിക്ഷേപത്തിനു തയാറെന്ന് അബുദാബിയിലെ എത്തിഹാദ് എയർവേസ്.
എന്നാൽ ഭൂരിപക്ഷ ഓഹരി ഏറ്റെടുക്കാൻ തയാറില്ല. വായ്പാ ദാദാക്കളായ ബാങ്കുകൾ ജെറ്റിനെ വാങ്ങാൻ അപേക്ഷ ക്ഷണിച്ചപ്പോൾ ആണ് എത്തി ഹാദിന്റെ സോപാധിക ഓഫർ.