+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഇ​ന്ത്യ​യി​ലെ ആ​ഭ്യ​ന്ത​ര വ്യോ​മ​ഗ​താ​ഗ​തം താ​ഴേ​ക്ക്

ന്യൂ​​​​ഡ​​​​ൽ​​​​ഹി: ഇ​​​​ന്ത്യ​​​​യി​​​​ലെ ആ​​​​ഭ്യ​​​​ന്ത​​​​ര വ്യോ​​​​മ​​​​ഗ​​​​താ​​​​ഗ​​​​ത വി​​​​പ​​​​ണി ത​​​​ക​​​​ർ​​​​ച്ച​​​​യി​​​​ൽ! ക​​​​ഴി​​​​ഞ്ഞ മാ​​​​ർ​​​​ച്ച് മാ​​​​സ​​​​ത്തെ ക​​​​ണ​​​​
ഇ​ന്ത്യ​യി​ലെ ആ​ഭ്യ​ന്ത​ര വ്യോ​മ​ഗ​താ​ഗ​തം താ​ഴേ​ക്ക്
ന്യൂ​​​​ഡ​​​​ൽ​​​​ഹി: ഇ​​​​ന്ത്യ​​​​യി​​​​ലെ ആ​​​​ഭ്യ​​​​ന്ത​​​​ര വ്യോ​​​​മ​​​​ഗ​​​​താ​​​​ഗ​​​​ത വി​​​​പ​​​​ണി ത​​​​ക​​​​ർ​​​​ച്ച​​​​യി​​​​ൽ! ക​​​​ഴി​​​​ഞ്ഞ മാ​​​​ർ​​​​ച്ച് മാ​​​​സ​​​​ത്തെ ക​​​​ണ​​​​ക്കു​​​​ക​​​​ളു​​​​ടെ അ​​​​ടി​​​​സ്ഥാ​​​​ന​​​​ത്തി​​​​ൽ ഇ​​​​ന്‍റ​​​​ർ​​​നാ​​​​ഷ​​​​ണ​​​​ൽ എ​​​​യ​​​​ർ ട്രാ​​​​ൻ​​​​സ്പോ​​​​ർ​​​​ട്ട് അ​​​​സോ​​​​സി​​​​യേ​​​​ഷ​​​​ൻ ത​​​​യാ​​​​റാ​​​​ക്കി​​​​യ റി​​​​പ്പോ​​​​ർ​​​​ട്ടി​​​​ലാ​​​​ണ് ഇ​​​​തു സം​​​​ബ​​​​ന്ധി​​​​ച്ച ക​​​ണ്ടെ​​​ത്ത​​​ൽ. മു​​ന്പ് ലോ​​​​ക​​​​ത്ത് അ​​തി​​വേ​​ഗം വ​​​​ള​​​​ർ​​​​ച്ച​​​​യു​​​​ള്ള ആ​​​​ഭ്യ​​​​ന്ത​​​​ര വ്യോ​​​​മഗ​​​​താ​​​​ഗ​​​​ത വി​​​​പ​​​​ണി​​​​യാ​​​​യി​​​​രു​​​​ന്ന ഇ​​​​ന്ത്യ ഇ​​​​പ്പോ​​​​ൾ നാ​​​​ലാം സ്ഥാ​​​​ന​​​​ത്താ​​​​ണെ​​​​ന്ന് റി​​​​പ്പോ​​​​ർ​​​​ട്ടി​​​​ൽ പ​​​​റ​​​​യു​​​​ന്നു.

റ​​​​ഷ്യ, അ​​​​മേ​​​​രി​​​​ക്ക, ജ​​​​പ്പാ​​​​ൻ എ​​​​ന്നീ രാ​​​​ജ്യ​​​​ങ്ങ​​​​ളാ​​ണ് യ​​​​ഥാ​​​​ക്ര​​​​മം ആ​​ദ്യ സ്ഥാ​​ന​​ങ്ങ​​ളി​​ൽ. ജെ​​​​റ്റ് എ​​​​യ​​​​ർ​​​​വേ​​​​സി​​​​ലെ പ്ര​​​​തി​​​​സ​​​​ന്ധി​​​​യാ​​​​ണ് ഇ​​​​ന്ത്യ​​​​യി​​​​ലെ ആ​​​​ഭ്യ​​​​ന്ത​​​​ര വ്യോ​​​​ഗ​​​​താ​​​​ഗ​​​​ത​​ രം​​​​ഗ​​​​ത്തി​​​​ന്‍റെ വ​​​​ള​​​​ർ​​​​ച്ച കു​​​​റ​​​​ച്ച​​​​തെ​​​​ന്നാ​​​​ണ് വി​​​​ല​​​​യി​​​​രു​​​​ത്ത​​​​ൽ.