തൃശൂർ: ആദായനിരക്കിൽ വിദ്യാർഥികൾക്കു ലെനോവോ ലാപ്ടോപ്പുകൾ നല്കുന്ന "ബാക് ടു സ്കൂൾ വിത്ത് ലെനോവോ' പരിപാടിക്കു തുടക്കം കുറിച്ചു.
സർവീസ് ഓഫറുകൾ കണ്‍സ്യൂമർ നോട്ട്ബുക്കുകൾക്കും ഡെസ്ക്ടോപ്പുകൾക്കും മാത്രമാണ്. 8,990 രൂപ മൂല്യമുള്ള മൂന്നു വർഷ വാറന്റി 999 രൂപയ്ക്കും 13,990 രൂപ മൂല്യമുള്ള മൂന്നുവർഷ വാറന്റിയും മൂന്നു വർഷ എഡിപിയും 1990 രൂപയ്ക്കും ഒരു വർഷ പ്രീമിയം കെയർ 599 രൂപയ്ക്കും ലഭിക്കും. 990 രൂപയാണ് ഇതിന്റെ വില. 4,990 രൂപ വിലയുള്ള ഒരു വർഷ മെഗാ ഫീ ലൈവ് സൗജന്യമായി ലഭിക്കും.
കൂടുതൽ വിവരങ്ങൾക്ക് www.lenovo.com.