കൊച്ചി: ഇന്ത്യയിലെ ആദ്യ കണക്ടഡ് എസ് യുവി ഹ്യുണ്ടായ് വെന്യൂ മുംബൈയിലും ന്യൂയോക്കിലും ഒരേസമയം അനാച്ഛാദനം ചെയ്തു. ഹ്യുണ്ടായ് മോട്ടോർ ഇന്ത്യ ലിമിറ്റഡ് എംഡി എസ്.എസ്. കിം ആണ് ഹ്യുണ്ടായ് വെന്യൂ അനാവരണം ചെയ്തത്.
വെന്യൂവിന്റെ ഹുണ്ടായ് ബ്ലൂലിങ്ക് അടിസ്ഥാനമാക്കിയിട്ടുള്ള 33 കണക്ടിവിറ്റി ഫീച്ചറുകൾ നവതരംഗം തീർക്കാൻ പോകുന്നതാണെന്ന് അദ്ദേഹം പറഞ്ഞു. കോംപാക്ട് ലുക്കുള്ള വെന്യൂ, ബിഗ് സ്പെയ്സ് ഉറപ്പാക്കുന്നു. ഏഴ് സ്പീഡ് അഡ്വാൻസ്ഡ് ഡിസിടി ടെക്നോളജി പവർ പായ്ക്കഡ് ആണ്. ഏതൊരു റോഡ് സാഹചര്യത്തിലും ഉയർന്ന സ്പീഡിലും മികച്ച പെർഫോമൻസ് ഉറപ്പാക്കാം. ഇലക്ട്രിക് സണ്‍റൂഫ്, വയർലെസ് ഫോണ്‍ ചാർജർ, എയർ പ്യൂരിഫയർ, ക്രൂയിസ് കണ്ട്രോൾ കൂടാതെ കാറിൽനിന്ന് അകലെയാണെങ്കിലും കാറിന്റെ സാങ്കേതിക നിയന്ത്രണം കാറുടമയ്ക്കു ലഭ്യമാക്കും.
ഹ്യുണ്ടായ് പുതുതലമുറ ടെക്നോളജിയായ ബ്ലൂലിങ്ക് എന്നിവ ചില സവിശേഷതകൾ മാത്രം. ഒരു ലിറ്റർ പെട്രോൾ വേരിയന്റിന് ഏഴ് സ്പീഡ് ഡ്യുവൽ ക്ലച്ച് ഓട്ടോമാറ്റിക് ഗിയർ സംവിധാനമുണ്ട്. ഒരു ലിറ്റർ, 1.2 ലിറ്റർ പെട്രോൾ വേരിയന്റും 1.4 ലിറ്റർ ഡീസð വെരിയന്റുമാണ് അവതരിപ്പിച്ചത്. മൂന്നു വർഷവും അണ്‍ലിമിറ്റഡ് കിലോമീറ്റർ വാറന്റിയും സ്റ്റാൻഡേർഡ് സൗകര്യമായി ലഭിക്കും.