കൊച്ചി: ബിഎംഡബ്ല്യു ഇന്ത്യയുടെ ഉപവിഭാഗമായ മിനി ഇന്ത്യയുടെ കൊച്ചിയിലെ ഡീലർ പാർട്ണറായി ഇവിഎം ഓട്ടോക്രാഫ്റ്റിനെ നിയമിച്ചു. ഇവിഎം ഓട്ടോക്രാഫ്റ്റ്, ഡീലർ പ്രിൻസിപ്പൽ സാബു ജോണിയായിരിക്കും ഡീലർഷിപ്പിന് നേതൃത്വം കൊടുക്കുന്നത്.
കൊച്ചിയിൽ തങ്ങളുടെ ഡീലർ പാർട്ണറായി ഇവിഎം ഓട്ടോക്രാഫ്റ്റിനെ നിയമിക്കുന്നത് വഴി, കേരളത്തിലെ ആളുകൾക്കും മിനി ലൈനപ്പ് ആസ്വദിക്കാനുള്ള അവസരമാണ് ഒരുങ്ങുന്നതെന്നു ബിഎംഡബ്ലു ഗ്രൂപ്പ് ഇന്ത്യ പ്രസിഡന്റ് ഹാൻസ് ക്രിസ്റ്റ്യൻ ബേർട്ടൽസ് പറഞ്ഞു.