കൊച്ചി: ജിയോണി എസ്11 ലൈറ്റ് മോഡൽ വിപണിയിൽ അവതരിപ്പിച്ചു. ആകർഷകമായ ഡിസൈൻ, വിപണിയിലെ ഏറ്റവും മികച്ച ഫീച്ചറുകൾ എന്നിവയോടുകൂടിയ എസ് 11ലൈറ്റിന്റെ വില 8,999 രൂപയാണ്. മനോഹരമായ ബ്ലാക്ക്, ഗോൾഡ്, ഡാർക്ക് ബ്ലൂ നിറങ്ങളിൽ ഫോൺ വിപണിയിൽ ലഭ്യമാകും.
5.7 ഇഞ്ച് എച്ച്ഡി വൈഡർ ഡിസ്പ്ലേ, 3ഡി ഫോർ സൈഡഡ് കെർവ് ബോഡി, 1.4 ജിഗാഹെർട്സ് ക്വാൽകോം സ്നാപ്ഡ്രാഗൺ ഒക്ടാകോർ പ്രോസസർ, 4 ജിബി റാം, 32 ജിബി റോം, 3030 എംഎഎച്ച് ലിഥിയം പോളിമർ ബാറ്ററി, 16എംപി ഫ്രണ്ട് കാമറ, 13+2എംപി പിൻ കാമറ എന്നിവയാണ് പ്രധാന ഫീച്ചറുകൾ.