+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

സം​സ്ഥാ​ന​ത്തു 44 അ​ന​ധി​കൃ​ത​ പെ​ട്രോ​ളി​യം കെ​മി​ക്ക​ൽ യൂ​ണി​റ്റു​ക​ൾ

കൊ​​​ച്ചി: കേ​​​ന്ദ്ര​​സം​​​സ്ഥാ​​​ന സ​​​ർ​​​ക്കാ​​​രു​​​ക​​​ളു​​​ടെ അ​​​നു​​​മ​​​തി ഇ​​​ല്ലാ​​​തെ 44 അ​​​ന​​​ധി​​​കൃ​​​ത പെ​​​ട്രോ​​​ളി​​​യം കെ​​​മി​​​ക്ക​​​ൽ യൂ​​​ണി​​​റ്റു​​​ക​​​ൾ കേ​​​ര​​​ള​​​ത
സം​സ്ഥാ​ന​ത്തു 44 അ​ന​ധി​കൃ​ത​  പെ​ട്രോ​ളി​യം കെ​മി​ക്ക​ൽ യൂ​ണി​റ്റു​ക​ൾ
കൊ​​​ച്ചി: കേ​​​ന്ദ്ര-​​സം​​​സ്ഥാ​​​ന സ​​​ർ​​​ക്കാ​​​രു​​​ക​​​ളു​​​ടെ അ​​​നു​​​മ​​​തി ഇ​​​ല്ലാ​​​തെ 44 അ​​​ന​​​ധി​​​കൃ​​​ത പെ​​​ട്രോ​​​ളി​​​യം കെ​​​മി​​​ക്ക​​​ൽ യൂ​​​ണി​​​റ്റു​​​ക​​​ൾ കേ​​​ര​​​ള​​​ത്തി​​​ൽ പ്ര​​​വ​​​ർ​​​ത്തി​​​ക്കു​​​ന്ന​​​താ​​​യി രേ​​ഖ​​ക​​ൾ.

സം​​​സ്ഥാ​​​ന​​​ത്തെ വി​​​വി​​​ധ പ​​​ഞ്ചാ​​​യ​​​ത്തു​​​ക​​​ളി​​​ൽ​​നി​​​ന്നു വി​​​വ​​​രാ​​​വ​​​കാ​​​ശ നി​​​യ​​​മ​​​പ്ര​​​കാ​​​രം ശേ​​ഖ​​രി​​ച്ച രേ​​​ഖ​​ക​​ളി​​ലാ​​ണ് ഇ​​ക്കാ​​ര്യം വ്യ​​ക്ത​​മാ​​യ​​തെ​​ന്ന് ആ​​​ല​​​പ്പു​​​ഴ ചേ​​​ർ​​​ത്ത​​​ല സ്വ​​​ദേ​​​ശി എം.​​​ഒ. പൗ​​​ലോ​​​സ് പ​​​ത്ര​​​സ​​​മ്മേ​​​ള​​​ന​​​ത്തി​​​ൽ പ​​​റ​​​ഞ്ഞു.

ഇ​​​തു​​സം​​​ബ​​​ന്ധി​​​ച്ചു ഹൈ​​​ക്കോ​​​ട​​​തി​​​യി​​​ൽ പൊ​​​തു​​​താ​​​ത്​​​പ​​ര്യ ഹ​​​ർ​​​ജി സ​​​മ​​​ർ​​​പ്പി​​​ച്ചി​​​ട്ടു​​​ണ്ടെന്നും അദ്ദേഹം പറഞ്ഞു.