കൊച്ചി: ഒരു കോടി രൂപയുടെ സമ്മാനങ്ങളുമായി ജോളി സിൽക്സ്, ജോയ്ആലുക്കാസ് ഷോറൂമുകളിൽ വിവാഹ് ഉത്സവ് ഷോപ്പിംഗ് ഫെസ്റ്റിവലിനു തുടക്കമായി. മാർച്ച് 30 മുതൽ ഒൻപത് ആഴ്ചകളിലായി നീണ്ടുനിൽക്കുന്ന ഫെസ്റ്റിവലിൽ രണ്ടു സാൻട്രോ കാറുകൾ, അഞ്ച് റോയൽ എൻഫീൽഡ് ബുള്ളറ്റുകൾ, ഹണിമൂണ്‍ പാക്കേജ്, എൽഇഡി ടിവി, സ്മാർട്ട്ഫോണുകൾ, സ്വർണ നാണയങ്ങൾ, ഹോം അപ്ലയൻസസ്, ഗിഫ്റ്റ് വൗച്ചറുകൾ എന്നിങ്ങനെ നിരവധി സമ്മാനങ്ങളാണ് ഒരുക്കിയിട്ടുള്ളത്. ഷോപ്പിങ്ങിനെത്തുന്ന എല്ലാവർക്കും ഐസ്ക്രീം, പോപ്കോണ്‍, മെഹന്തി തുടങ്ങിയവ സൗജന്യമാണ്.
പ്രത്യേകം രൂപകല്പന ചെയ്ത പട്ടുസാരികളുടെ ശേഖരമാണ് ജോളി സിൽക്സിൽ. കാഞ്ചീപുരം ബ്രൈഡൽ കളക്ഷൻസിനു പുറമേ വൈദേഹിപ്പട്ട്, സൻസ്കാർ, ചിത്രാംഗദ തുടങ്ങിയവയും ഡിസൈനർ ബ്രൈഡൽ കളക്ഷനുകളുടെയും കോട്ടണ്‍ സാരികളുടെയും വിപുലമായ ശേഖരവും ഇവിടെയുണ്ട്.
ഏറ്റവും കുറഞ്ഞ പണിക്കൂലിയിൽ പുത്തൻ ഡിസൈനുകളിലും പാറ്റേണുകളിലുമുള്ള ആഭരണങ്ങളാണ് ജോയ്ആലുക്കാസിൽ. സ്പെഷൽ ബ്രൈഡൽ സെറ്റുകൾ വിവാഹ സ്വർണാഭരണ പർച്ചേഴ്സ് അനായാസമാക്കുന്നു. അഡ്വാൻസ് ബുക്കിംഗ് സൗകര്യവും ലഭ്യമാണ്. ഡയമണ്ട്, ജെം സ്റ്റോണുകൾ, പേൾ, പ്ലാറ്റിനം തുടങ്ങിയവയുടെ അന്താരാഷ്ട്ര ശേഖരമാണ് ഇവിടെ ഒരുക്കിയിട്ടുള്ളത്.
ഓരോ കുടുംബത്തിന്റെയും ബജറ്റിന് അനുയോജ്യമായ വിവാഹ പർച്ചേഴ്സ് സാധ്യമാക്കുക എന്നതാണ് വിവാഹ് ഉത്സവിലൂടെ ലക്ഷ്യമിടുന്നതെന്ന് ജോയ് ആലുക്കാസ് ഗ്രൂപ്പ് സിഎംഡി ജോയ് ആലുക്കാസ് പറഞ്ഞു.