കൊച്ചി: ഇറ്റലിയിലെ ഏറ്റവും വലിയ ആഡംബരക്കപ്പലുകളിലൊന്നായ കോസ്റ്റ വെനേസിയ ക്രൂയിസ് കൊച്ചിയിലെത്തുന്നു. യൂറോപ്പിൽനിന്നുള്ള 250 ഓളം സഞ്ചാരികളുമായി ഏപ്രിൽ അഞ്ചിനു രാവിലെയാണു കപ്പൽ കൊച്ചി തുറമുഖത്തെത്തുക.
കേരളത്തിന്റെ ടൂറിസം സാധ്യതകളെ അന്താരാഷ്ട്രതലത്തിലേക്കെത്തിക്കുകയും മലയാളികളായ സഞ്ചാരികളെ ആകർഷിക്കുകയുമാണു കോസ്റ്റ വെനേസിയ ക്രൂയിസിന്റെ കൊച്ചിയിലേക്കുള്ള വരവിന്റെ ലക്ഷ്യം. മൂന്നു ദിവസം കൊച്ചിയിൽ തങ്ങുന്ന കപ്പൽ തുടർന്നു മാലിദ്വീപിലേക്കാകും പോവുക.