കോട്ടയം: ഓൾ കേരള അസോസിയേഷൻ ഓഫ് ചിട്ടിഫണ്ടിന്റെ സംസ്ഥാന ഭാരവാഹികളെ തെരഞ്ഞെടുത്തു.
കെ.പി. ഗീവർഗീസ് ബാബു എറണാകുളം-പ്രസിഡന്റ്, ടി.ജെ. മാത്യു തെങ്ങുംപ്ലാക്കൽ കോട്ടയം-ജനറൽ സെക്രട്ടറി, കെ. ബാബു ജെന്റിൽമാൻ ചിട്ടിഫണ്ട് കോട്ടയം-ട്രഷറർ, ടി.എൻ. പ്രസന്നകുമാർ ഇടുക്കി, അനു ടി. ജോർജ് പത്തനംതിട്ട, പി.എം. വേണുനാഥൻ വയനാട്-വൈസ്പ്രസിഡന്റുമാർ, ബിനീഷ് ജോസഫ്, നിരവത്ത് ജൂബിലി ചിട്ടിഫണ്ട് കണ്ണൂർ, സജി ജോൺ കരപ്പാറ കോട്ടയം, ജോസഫ് ജെ.ചുടുകാട്ടിൽ ആലപ്പുഴ-സെക്രട്ടറിമാർ, ശ്രീ സുബ്രഹ്മണ്യം മലപ്പുറം, എസ്.കാർത്തികേയൻ തിരുവനന്തപുരം, പി.എം.പൗലോസ് എറണാകുളം-ഓർഗനൈസിംഗ് സെക്രട്ടറിമാർ എന്നിവരെ തെരഞ്ഞെടുത്തു. ഇ.പി.ജോസാണ് രക്ഷാധികാരി.