+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

വ​ണ്ട​ർ​ലാ​യി​ൽ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക്പ്ര​ത്യേ​ക ഇ​ള​വു​ക​ൾ

കൊ​​​ച്ചി: പ്ര​​​മു​​​ഖ അ​​​മ്യൂ​​​സ്മെ​​​ന്‍റ് പാ​​​ർ​​​ക്കാ​​​യ വ​​​ണ്ട​​​ർ​​​ലാ വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ​​​ക്കു പ​​​രീ​​​ക്ഷ ക​​​ഴി​​​ഞ്ഞു​​​ള്ള അ​​​വ​​​ധി​​​ക്കാ​​​ലം ആ​​​ഘോ​​​ഷി​​​ക്കാ​​നാ​​​
വ​ണ്ട​ർ​ലാ​യി​ൽ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക്പ്ര​ത്യേ​ക ഇ​ള​വു​ക​ൾ
കൊ​​​ച്ചി: പ്ര​​​മു​​​ഖ അ​​​മ്യൂ​​​സ്മെ​​​ന്‍റ് പാ​​​ർ​​​ക്കാ​​​യ വ​​​ണ്ട​​​ർ​​​ലാ വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ​​​ക്കു പ​​​രീ​​​ക്ഷ ക​​​ഴി​​​ഞ്ഞു​​​ള്ള അ​​​വ​​​ധി​​​ക്കാ​​​ലം ആ​​​ഘോ​​​ഷി​​​ക്കാ​​നാ​​​യി പ്ര​​​ത്യേ​​​ക ആ​​​നു​​​കൂ​​​ല്യ​​​ങ്ങ​​​ൾ ഒ​​രു​​ക്കു​​​ന്നു. ഈ ​​​അ​​​ധ്യ​​​യ​​​നവ​​​ർ​​​ഷം എ​​​സ്എ​​​സ്എ​​​ൽ​​​സി, പ്ല​​​സ് വ​​​ണ്‍, പ്ല​​​സ്ടു പ​​​രീ​​​ക്ഷ എ​​​ഴു​​​തി​​​യ വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ​​​ക്കു വ​​​ണ്ട​​​ർ​​​ലാ പാ​​​ർ​​​ക്കു​​​ക​​​ളി​​​ലേ​​​ക്കു​​​ള്ള പ്ര​​​വേ​​​ശ​​​ന നി​​​ര​​​ക്കി​​​ൽ 35 ശ​​​ത​​​മാ​​​നം ഡി​​​സ്കൗ​​​ണ്ട് ന​​ൽ​​കും. ഒ​​​റി​​​ജി​​​ന​​​ൽ ഹാ​​​ൾ​​​ടി​​​ക്ക​​​റ്റ് കൊ​​​ണ്ടു​​​വ​​​ര​​​ണം. ഐ​​​ഡി കാ​​​ർ​​​ഡു​​​മാ​​​യി വ​​​രു​​​ന്ന 22 വ​​​യ​​​സി​​​ൽ താ​​​ഴെ​​​യു​​​ള്ള കോ​​​ള​​​ജ് വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ​​​ക്കും പ്ര​​​വേ​​​ശ​​​ന നി​​​ര​​​ക്കി​​​ൽ പ്ര​​​ത്യേ​​​ക ഇ​​​ള​​​വ് ല​​ഭി​​ക്കും. ഫോ​​​ണ്‍: 0484 2684009, 7593853107.