കൊച്ചി: ഗെയിമിംഗ് രംഗത്തെ ഏറ്റവും മികച്ച ലാപ്ടോപ്പായ എച്ച്പി ഒമെൻ 15ന്റെ ഏറ്റവും പുതിയ പതിപ്പ് വിപണിയിൽ. 15.6 ഇഞ്ചാണ് ഡിസ്പ്ലേ.
3 യുഎസ്ബി 3.0 ടൈപ്പ് എ പോർട്ടുകൾ, ഒരു തണ്ടർ ബോൾട്ട് 3 ടൈപ്പ് സി പോർട്ട്, ഒരു എച്ച്ഡിഎംഐ 2.0 പോർട്ട്, ഒരു മിനി ഡിസ്പ്ലേ പോർട്ട്, ഹെഡ്ഫോണ് - മൈക്രോഫോണ്‍ ഇൻപുട്ടുകൾ, ആർജെ 45 എതെർനെറ്റ് പോർട്ട്, ഒരു മൾട്ടി ഫോർമാറ്റ് മീഡിയ കാർഡ് റീഡർ തുടങ്ങിയ സംവിധാനങ്ങളും പുതിയ ഒമെൻ 15ൽ ഉൾക്കൊള്ളിച്ചിരിക്കുന്നു.
16ജിബി ഡിഡി ആർ 4മെമ്മറിയോടു കൂടിയ എട്ടാം തലമുറ ഇന്റൽ കോർ ഐഎച്ച് സീരീസ് ക്വാഡ് ആണ് ഒമെൻ 15നെ കരുത്തുറ്റതാക്കുന്നത്. 256 ജിബി എസ്എസ്ഡി, 1 ടെറാബൈറ്റ് എച്ച്ഡിഡി സ്റ്റോറേജ് സൗകര്യവും ഈ പരിഷ്കരിച്ച പതിപ്പിലുണ്ട്. മികച്ച ബാറ്ററി കരുത്തുള്ള ലാപ്ടോപ്പിന്റെ ഭാരം 2.32 കിലോഗ്രാമാണ്. വില 1,50,990 രൂപ.