+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഫ്ളൈ ​ദു​ബാ​യ് താ​ഷ്കെന്‍റി​ലേ​ക്ക് സ​ർ​വീ​സ് തു​ട​ങ്ങി

കൊ​​​ച്ചി: ഉ​​​സ്ബെ​​​സ്ക്കി​​​സ്ഥാ​​​നി​​​ലെ താ​​​ഷ്കെ​​ന്‍റി​​​ലേ​​​ക്ക് ഫ്ളൈ​​​ദു​​​ബാ​​​യ് സ​​​ർ​​​വീ​​​സ് ആ​​​രം​​​ഭി​​​ച്ചു. ദു​​​ബാ​​​യി​​​ൽ​​നി​​​ന്ന് ഉ​​​സ്ബെ​​​സ്ക്കി​​​സ്ഥാ​​​നി​​​ലേ​​​ക്ക
ഫ്ളൈ ​ദു​ബാ​യ് താ​ഷ്കെന്‍റി​ലേ​ക്ക്  സ​ർ​വീ​സ് തു​ട​ങ്ങി
കൊ​​​ച്ചി: ഉ​​​സ്ബെ​​​സ്ക്കി​​​സ്ഥാ​​​നി​​​ലെ താ​​​ഷ്കെ​​ന്‍റി​​​ലേ​​​ക്ക് ഫ്ളൈ​​​ദു​​​ബാ​​​യ് സ​​​ർ​​​വീ​​​സ് ആ​​​രം​​​ഭി​​​ച്ചു. ദു​​​ബാ​​​യി​​​ൽ​​നി​​​ന്ന് ഉ​​​സ്ബെ​​​സ്ക്കി​​​സ്ഥാ​​​നി​​​ലേ​​​ക്കു നേ​​​രി​​​ട്ട് സ​​​ർ​​​വീ​​​സ് ന​​​ട​​​ത്തു​​​ന്ന ആ​​​ദ്യ യു​​​എ​​​ഇ വി​​​മാ​​​ന​​​ക്ക​​​ന്പ​​​നി​​​യാ​​​ണ് ഫ്ളൈ ​​​ദു​​​ബാ​​​യ്. ആ​​​ഴ്ച​​​യി​​​ൽ അ​​​ഞ്ചു ദി​​​വ​​​സ​​​മാ​​​ണ് നി​​​ല​​​വി​​​ൽ സ​​​ർ​​​വീ​​​സ്. മേ​​​യ് 31 മു​​ത​​ൽ അ​​തു ദി​​​നം​​പ്ര​​​തി​​​യാ​​​വും.