+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

പ​ർ​ച്ചേ​സ് സ്കീ​മു​ക​ളി​ൽ വ​ള​ർ​ച്ച ല​ക്ഷ്യ​മി​ട്ട് ക​ല്യാ​ണ്‍ ജ്വ​ല്ലേ​ഴ്സ്

തൃ​​​ശൂ​​​ർ: ജ്വ​​​ല്ല​​​റി പ​​​ർ​​​ച്ചേ​​​സ് സ്കീ​​​മു​​​ക​​​ളി​​​ൽ അ​​​ടു​​​ത്ത സാ​​മ്പ​​ത്തി​​​ക​​​വ​​​ർ​​​ഷം വ​​​ലി​​​യ വ​​​ള​​​ർ​​​ച്ച ല​​​ക്ഷ്യ​​​മി​​​ടു​​​ന്ന​​​താ​​​യി ക​​​ല്യാ​​​ണ്‍ ജ്വ​​​ല്ല
പ​ർ​ച്ചേ​സ് സ്കീ​മു​ക​ളി​ൽ  വ​ള​ർ​ച്ച ല​ക്ഷ്യ​മി​ട്ട് ക​ല്യാ​ണ്‍ ജ്വ​ല്ലേ​ഴ്സ്
തൃ​​​ശൂ​​​ർ: ജ്വ​​​ല്ല​​​റി പ​​​ർ​​​ച്ചേ​​​സ് സ്കീ​​​മു​​​ക​​​ളി​​​ൽ അ​​​ടു​​​ത്ത സാ​​മ്പ​​ത്തി​​​ക​​​വ​​​ർ​​​ഷം വ​​​ലി​​​യ വ​​​ള​​​ർ​​​ച്ച ല​​​ക്ഷ്യ​​​മി​​​ടു​​​ന്ന​​​താ​​​യി ക​​​ല്യാ​​​ണ്‍ ജ്വ​​​ല്ലേ​​​ഴ്സ്. ധ​​​ൻ​​​വ​​​ർ​​​ഷ, അ​​​ക്ഷ​​​യ എ​​​ന്നീ ജ്വ​​​ല്ല​​​റി പ​​​ർ​​​ച്ചേ​​​സ് സ്കീ​​​മു​​​ക​​​ളി​​​ൽ​​​നി​​​ന്ന് 25 ശ​​​ത​​​മാ​​​നം വ​​​രു​​​മാ​​​ന വ​​​ർ​​​ധ​​​ന​​​യാ​​​ണ് പ്ര​​​തീ​​​ക്ഷി​​​ക്കു​​​ന്ന​​​തെ​​​ന്നു ചെ​​​യ​​​ർ​​​മാ​​​നും മാ​​​നേ​​​ജിം​​​ഗ് ഡ​​​യ​​​റ​​​ക്ട​​​റു​​​മാ​​​യ ടി.​​​എ​​​സ്. ക​​​ല്യാ​​​ണ​​​രാ​​​മ​​​ൻ പ​​​റ​​​ഞ്ഞു.

കേ​​​ന്ദ്ര സ​​​ർ​​​ക്കാ​​​രി​​​ന്‍റെ അ​​​ണ്‍​റെ​​​ഗു​​​ലേ​​​റ്റ​​​ഡ് ഡെ​​​പ്പോ​​​സി​​​റ്റ് സ്കീം ​​​നി​​​രോ​​​ധ​​​ന ഓ​​​ർ​​​ഡി​​​ന​​​ൻ​​​സ് ക​​​ല്യാ​​​ണ്‍ ജ്വ​​​ല്ലേ​​​ഴ്സി​​​ന്‍റെ പ്ര​​​വ​​​ർ​​​ത്ത​​​ന​​​ങ്ങ​​​ളെ ബാ​​​ധി​​​ക്കു​​​ന്ന​​​ത​​​ല്ല​​​ന്നും അ​​​ദ്ദേ​​​ഹം വ്യ​​​ക്ത​​​മാ​​​ക്കി. പ​​​ബ്ലി​​​ക് ലി​​​മി​​​റ്റ​​​ഡ് ക​​​ന്പ​​​നി​​​യാ​​​ണ് ക​​​ല്യാ​​​ണ്‍ ജ്വ​​​ല്ലേ​​​ഴ്സ് പ്ര​​​വ​​​ർ​​​ത്തി​​​ക്കു​​​ന്ന​​​തെന്നും അദ്ദേഹം പറഞ്ഞു.