കൊച്ചി: ഒവിഒടി പ്രൈവറ്റ് ലമിറ്റഡിന്റെ ആദ്യ ബ്രാൻഡായ ആംസ്ട്രാഡ് എയർ കണ്ടീഷനുകൾ ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചു. നൂതന സാങ്കേതിക വിദ്യയും ഒട്ടനവധി സവിശേഷതകളുമുള്ള ആംസ്ട്രാഡ് എയർ കണ്ടീഷനുകൾ 26,990 രൂപ മുതൽ വിപണിയിൽ ലഭ്യമാണ്. ലക്ഷ്വറി സീരീസിൽപ്പെട്ട ഇൻവെർട്ടർ എയർ കണ്ടീഷനുകൾ സ്മാർട്ട് വൈഫൈ ഉപയോഗിച്ച് പ്രവർത്തിപ്പിക്കാനാകും.