കോഴിക്കോട്: ദക്ഷിണേന്ത്യയിലെ പ്രമുഖ ബിൽഡറായ അസറ്റ് ഹോംസ് കോഴിക്കോട് കേന്ദ്രീകരിച്ചു പുതിയ പദ്ധതികൾക്ക് ഒരുങ്ങുന്നു. ഇതിന്റെ ഭാഗമായി ഏറ്റവും പുതിയ അപ്പാർട്ട്മെന്റ് പ്രോജക്റ്റായ അസറ്റ് പികെഎസ് ഹെറിറ്റൻസ് പ്രഖ്യാപിച്ചു.
മാവൂർ റോഡിനു സമീപത്തു നിർമാണമാരംഭിച്ച ഈ പദ്ധതി അസറ്റ് ഹോംസിന്റെ 84-ാമത് പദ്ധതിയാണ്. ഏറ്റവും മുന്തിയ സൗകര്യങ്ങളുൾപ്പെടുന്ന അത്യാഡംബര വിഭാഗത്തിലെ ഫ്ളാറ്റുകളാണ് ഇവിടെ നിർമിക്കുകയെന്ന് അസറ്റ് ഹോംസ് മാനേജിംഗ് ഡയറക്ടർ വി. സുനിൽ കുമാർ അറിയിച്ചു.