+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ജിയോജിത്ത് സെമിനാറിൽ വിപുലമായ ചർച്ച

കൊ​​​ച്ചി:​ വാ​​​ർ​​​ധ​​​ക്യ​​​കാ​​​ല​​​ത്തെ വെ​​​ല്ലു​​​വി​​​ളി​​​ക​​​ൾ നേ​​​രി​​​ടു​​​ന്ന​​​തി​​​നും സാ​​​ന്പ​​​ത്തി​​​ക സു​​​ര​​​ക്ഷ ഉ​​​റ​​​പ്പാ​​ക്കു​​ന്ന​​​തി​​​നു​​​മാ​​​യി റി​​​ട്ട​​​യ​​​ർ​​​
ജിയോജിത്ത് സെമിനാറിൽ വിപുലമായ ചർച്ച
കൊ​​​ച്ചി:​ വാ​​​ർ​​​ധ​​​ക്യ​​​കാ​​​ല​​​ത്തെ വെ​​​ല്ലു​​​വി​​​ളി​​​ക​​​ൾ നേ​​​രി​​​ടു​​​ന്ന​​​തി​​​നും സാ​​​ന്പ​​​ത്തി​​​ക സു​​​ര​​​ക്ഷ ഉ​​​റ​​​പ്പാ​​ക്കു​​ന്ന​​​തി​​​നു​​​മാ​​​യി റി​​​ട്ട​​​യ​​​ർ​​​മെ​​​ന്‍റ് പ്ലാ​​​നിം​​​ഗ് യൗ​​​വ​​​ന​​​ത്തി​​​ൽ ത​​​ന്നെ തു​​​ട​​​ങ്ങ​​ണ​​മെ​​ന്ന് ജി​​​യോ​​​ജി​​​ത് ഫി​​​നാ​​​ൻ​​​ഷ്യ​​​ൽ സ​​​ർ​​​വീ​​​സ​​​സും എ​​​ച്ച്ഡി​​എ​​​ഫ്സി എ​​​എം​​​എ​​​സി​​​യും സം​​യു​​ക്ത​​മാ​​യി സ​​​ണ്‍​സെ​​​റ്റ് ഇ​​​യേ​​​ർ​​​സ് എ​​​ന്ന പേ​​​രി​​​ൽ കേ​​​ര​​​ള​​​ത്തി​​​ലെ സാ​​​മൂ​​​ഹ്യ- സാ​​​ന്പ​​​ത്തി​​​ക പ്ര​​​ശ്ന​​​ങ്ങ​​​ളെ​​​ക്കു​​​റി​​​ച്ച് സം​​​ഘ​​​ടി​​​പ്പി​​​ച്ച സെ​​​മി​​​നാ​​​റി​​ൽ അ​​​ഭി​​​പ്രാ​​​യ​​​പ്പെ​​​ട്ടു. റി​​​ട്ട​​​യ​​​ർ​​​മെ​​​ന്‍റ് കാ​​​ല​​​ത്തെ സാ​​​ന്പ​​​ത്തി​​​ക സു​​​ര​​​ക്ഷി​​​ത​​​ത്വം ഏ​​​തെ​​​ല്ലാം രീ​​​തി​​​യി​​​ൽ കൈ​​​വ​​​രി​​​ക്കാ​​​മെ​​​ന്നും അ​​​തി​​​ന് എ​​​ന്തെ​​​ല്ലാം രീ​​​തി​​​യി​​​ലു​​​ള്ള മാ​​​ർ​​​ഗ​​​ങ്ങ​​​ളും നി​​​ക്ഷേ​​​പ പ​​​ദ്ധ​​​തി​​​ക​​​ളു​​​മാ​​​ണ് അ​​​വ​​​ലം​​​ബി​​​ക്കേ​​​ണ്ട​​​ത് എ​​​ന്ന​​​തി​​​നെ​​​ക്കു​​​റി​​​ച്ചും സെ​​​മി​​​നാ​​​റി​​​ൽ ച​​​ർ​​​ച്ച​​​ക​​​ൾ ന​​​ട​​​ന്നു.

ഹോ​​​ട്ട​​​ൽ മാ​​​രി​​​യ​​​റ്റി​​​ൽ ന​​​ട​​​ന്ന സെ​​​മി​​​നാ​​​ർ സം​​​സ്ഥാ​​​ന അ​​​ഡീ​​​ഷ​​​ണ​​​ൽ ചീ​​​ഫ് സെ​​​ക്ര​​​ട്ട​​​റി ടി.​​​കെ. ജോ​​​സ് ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്തു. വൃ​​​ദ്ധ​​​രു​​​ടെ പ​​​രി​​​ച​​​ര​​​ണം കേ​​​വ​​​ലം ചാ​​​രി​​​റ്റി പ്ര​​​വ​​​ർ​​​ത്ത​​​ന​​​ങ്ങ​​​ൾ മാ​​​ത്ര​​​മാ​​​ക്കാ​​തെ കേ​​​ര​​​ള​​​ത്തി​​​ൽ സാ​​​ന്പ​​​ത്തി​​​കാ​​​ഭി​​​വൃ​​​ദ്ധി​​​യു​​​ള്ള ഒ​​​രു മാ​​തൃ​​ക​​യാ​​ക്കി മാ​​​റ്റാ​​​ൻ ക​​​ഴി​​​യു​​​മെ​​​ന്നും അ​​ദ്ദേ​​ഹം പ​​​റ​​​ഞ്ഞു. കേ​​​ര​​​ളം പ്രാ​​​യ​​​മാ​​​യ​​​വ​​​രു​​​ടെ സ​​​മൂ​​​ഹ​​​മാ​​​യി വ​​​ള​​​രെ വേ​​​ഗ​​​ത്തി​​​ൽ മാ​​​റി​​​ക്കൊ​​​ണ്ടി​​​രി​​​ക്കു​​​യാ​​​ണെ​​​ന്ന് ജി​​​യോ​​​ജി​​​ത് മാ​​​നേ​​​ജിം​​​ഗ് ഡ​​​യ​​​റ​​​ക്ട​​​ർ സി.​​​ജെ.​ ജോ​​​ർ​​​ജ് പ​​​റ​​​ഞ്ഞു. ജ​​​ന​​​സം​​​ഖ്യാ നി​​​ര​​​ക്കി​​​ലെ മാ​​​റ്റ​​​ങ്ങ​​​ളും പ്രാ​​​യ​​​മു​​​ള്ള​​​വ​​​ർ നേ​​​രി​​​ടു​​​ന്ന പ്ര​​​ശ്ന​​​ങ്ങ​​​ളും എ​​​ന്ന വി​​​ഷ​​​യ​​​ത്തി​​ൽ ഏ​​​യ്ജിം​​​ഗ് ഓ​​​ഫ് ഇ​​​ന്‍റ​​​ർ​​നാ​​​ഷ​​​ണ​​​ൽ സോ​​​ഷ്യോ​​​ള​​​ജി അ​​​സോ​​​സി​​​യേ​​​ഷ​​​ൻ വൈ​​​സ് പ്ര​​​സി​​​ഡ​​​ന്‍റ് പ്ര​​​ഫ. ജേ​​​ക്ക​​​ബ് ജോ​​​ണ്‍ ക​​​ട്ട​​​ക്ക​​​യം പ്ര​​​ബ​​​ന്ധം അ​​​വ​​​ത​​​രി​​​പ്പി​​​ച്ചു.