+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ജോ​യ് ആ​ലു​ക്കാ​സി​നു പു​ര​സ്കാ​രം

കൊ​​​ച്ചി: ലോ​​​ക​​​ത്തി​​​ലെ ഏ​​​റ്റ​​​വും പ്രി​​​യ​​​പ്പെ​​​ട്ട ജ്വ​​​ല്ല​​​റി ഗ്രൂ​​​പ്പും ജ്വ​​​ല്ല​​​റി രം​​​ഗ​​​ത്തു കാ​​​ത​​​ലാ​​​യ മാ​​​റ്റ​​​ങ്ങ​​​ൾ​​​ക്കു തു​​​ട​​​ക്കം കു​​​റി​​​ച്ച ജോ​​
ജോ​യ് ആ​ലു​ക്കാ​സി​നു  പു​ര​സ്കാ​രം
കൊ​​​ച്ചി: ലോ​​​ക​​​ത്തി​​​ലെ ഏ​​​റ്റ​​​വും പ്രി​​​യ​​​പ്പെ​​​ട്ട ജ്വ​​​ല്ല​​​റി ഗ്രൂ​​​പ്പും ജ്വ​​​ല്ല​​​റി രം​​​ഗ​​​ത്തു കാ​​​ത​​​ലാ​​​യ മാ​​​റ്റ​​​ങ്ങ​​​ൾ​​​ക്കു തു​​​ട​​​ക്കം കു​​​റി​​​ച്ച ജോ​​​യ് ആ​​​ലു​​​ക്കാ​​​സ് ഗ്രൂ​​​പ്പി​​​ന്‍റെ ചെ​​​യ​​​ർ​​​മാ​​​ൻ ജോ​​​യ് ആ​​​ലു​​​ക്കാ​​​സി​​​നു കൊ​​​ച്ചി​​​യി​​​ൽ ന​​​ട​​​ക്കു​​​ന്ന 44-ാമ​​​ത് ഇ​​​ന്‍റ​​​ർ​​​നാ​​​ഷ​​​ണ​​​ൽ അ​​​ഡ്വ​​​ർ​​​ടൈ​​​സിം​​​ഗ് അ​​​സോ​​​സി​​​യേ​​​ഷ​​​ൻ ലോ​​​ക ഉ​​​ച്ച​​​കോ​​​ടി​​​യി​​​ൽ പ്ര​​​ത്യേ​​​ക പു​​​ര​​​സ്കാ​​​രം.

ജ്വ​​​ല്ല​​​റി രം​​​ഗ​​​ത്ത് 1956 മു​​​ത​​​ൽ സാ​​​ന്നി​​​ധ്യ​​​മ​​​റി​​​യി​​​ച്ച ജോ​​​യ് ആ​​​ലു​​​ക്കാ​​​സ്, 1987 മു​​​ത​​​ൽ യു​​​എ​​​ഇ​​​യി​​​ലെ ഏ​​​റ്റ​​​വും മി​​​ക​​​ച്ച ഐ​​​എ​​​സ്ഒ 9001, ഐ​​​എ​​​സ്ഒ 14001 ല​​​ഭി​​​ച്ച ജ്വ​​​ല്ല​​​റി ഗ്രൂ​​​പ്പ് ആ​​​യി. തൃ​​​ശൂ​​​ർ ആ​​​സ്ഥാ​​​ന​​​മാ​​​ക്കി 160 ഓ​​​ളം ഷോ​​​റൂ​​​മു​​​ക​​​ൾ ഉ​​​ള്ള ഗ്രൂ​​​പ്പ്, ലോ​​​ക​​​ത്തി​​​ലെ ഏ​​​റ്റ​​​വും വ​​​ലി​​​യ ജ്വ​​​ല്ല​​​റി ഗ്രൂ​​​പ്പാ​​​ണ്.