+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ടെക്ക് മഹീന്ദ്ര 1,956 കോടി രൂപയുടെ ഓഹരികൾ തിരികെ വാങ്ങും

മും​ബൈ: 1956 കോ​ടി രൂ​പ​യു​ടെ 2.05 കോ​ടി ഓ​ഹ​രി​ക​ൾ തി​രി​കെ വാ​ങ്ങാ​ൻ ടെ​ക് മ​ഹീ​ന്ദ്ര തീ​രു​മാ​നി​ച്ചു. ഡ​യ​റ​ക്ട​ർ ബോ​ർ​ഡ് ഇ​തി​നു​ള്ള അ​നു​മ​തി ന​ല്കി. ടെ​ക് മ​ഹീ​ന്ദ്ര ആ​ദ്യ​മാ​യാ​ണ് ഓ​ഹ​രി​ക​ൾ ത
ടെക്ക് മഹീന്ദ്ര 1,956 കോടി രൂപയുടെ ഓഹരികൾ തിരികെ വാങ്ങും
മും​ബൈ: 1956 കോ​ടി രൂ​പ​യു​ടെ 2.05 കോ​ടി ഓ​ഹ​രി​ക​ൾ തി​രി​കെ വാ​ങ്ങാ​ൻ ടെ​ക് മ​ഹീ​ന്ദ്ര തീ​രു​മാ​നി​ച്ചു. ഡ​യ​റ​ക്ട​ർ ബോ​ർ​ഡ് ഇ​തി​നു​ള്ള അ​നു​മ​തി ന​ല്കി. ടെ​ക് മ​ഹീ​ന്ദ്ര ആ​ദ്യ​മാ​യാ​ണ് ഓ​ഹ​രി​ക​ൾ തി​രി​കെ വാ​ങ്ങു​ന്ന​ത്.

ക​മ്പ​നി​യി​ൽ അ​ധി​ക പ​ണ​ത്തി​ന്‍റെ ആ​വ​ശ്യ​മി​ല്ല. അ​തി​നാ​ലാ​ണ് ഓ​ഹ​രി​ക​ൾ തി​രി​കെ വാ​ങ്ങു​ന്ന​തെ​ന്ന് ടെ​ക് മ​ഹീ​ന്ദ്ര സി​എ​ഫ്ഒ മ​നോ​ജ് ഭ​ട്ട് പ​റ​ഞ്ഞു. എ​ന്നാ​ൽ, വ​ള​ർ​ച്ച​യ്ക്കാ​വ​ശ്യ​മാ​യ ഏ​റ്റെ​ടു​ക്ക​ൽ​ക്കാ​യി ക​രു​ത​ൽ പ​ണം ഉ​ണ്ടാ​കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.