+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ബാങ്കുകൾക്കു 48,239 കോടി

ന്യൂ​ഡ​ൽ​ഹി: 12 പൊ​തു​മേ​ഖ​ലാ ബാ​ങ്കു​ക​ളി​ൽ അ​ധി​ക മൂ​ല​ധ​ന​നി​ക്ഷേ​പ​ത്തി​നു കേ​ന്ദ്ര​സ​ർ​ക്കാ​ർ. 48,239 കോ​ടി രൂ​പ​യാ​ണ് മാ​ർ​ച്ച് 31ന​കം ഗ​വ​ൺ​മെ​ന്‍റ് ന​ല്കു​ക. ബാ​ങ്കു​ക​ൾ​ക്കു ന​ല്കു​ന്ന
ബാങ്കുകൾക്കു 48,239 കോടി
ന്യൂ​ഡ​ൽ​ഹി: 12 പൊ​തു​മേ​ഖ​ലാ ബാ​ങ്കു​ക​ളി​ൽ അ​ധി​ക മൂ​ല​ധ​ന​നി​ക്ഷേ​പ​ത്തി​നു കേ​ന്ദ്ര​സ​ർ​ക്കാ​ർ. 48,239 കോ​ടി രൂ​പ​യാ​ണ് മാ​ർ​ച്ച് 31-ന​കം ഗ​വ​ൺ​മെ​ന്‍റ് ന​ല്കു​ക.

ബാ​ങ്കു​ക​ൾ​ക്കു ന​ല്കു​ന്ന തു​ക കോ​ടി രൂ​പ​യി​ൽ: കോ​ർ​പ​റേ​ഷ​ൻ ബാ​ങ്ക് 9,086, അ​ല​ഹാ​ബാ​ദ് ബാ​ങ്ക് 6,896, ബാ​ങ്ക് ഓ​ഫ് ഇ​ന്ത്യ 4,638, ബാ​ങ്ക് ഓ​ഫ് മ​ഹാ​രാ​ഷ്‌​ട്ര 205, പ​ഞ്ചാ​ബ് നാ​ഷ​ണ​ൽ ബാ​ങ്ക് 5,908, യൂ​ണി​യ​ൻ ബാ​ങ്ക് ഓ​ഫ് ഇ​ന്ത്യ 4,112, ആ​ന്ധ്ര ബാ​ങ്ക് 3,256, സി​ൻ​ഡി​ക്ക​റ്റ് ബാ​ങ്ക് 1,603, യു​ണൈ​റ്റ​ഡ് ബാ​ങ്ക് ഓ​ഫ് ഇ​ന്ത്യ 2,839, യൂ​ക്കോ ബാ​ങ്ക് 3,330, സെ​ൻ​ട്ര​ൽ ബാ​ങ്ക് ഓ​ഫ് ഇ​ന്ത്യ 2,560, ഇ​ന്ത്യ​ൻ ഓ​വ​ർ​സീ​സ് ബാ​ങ്ക് 3,806. ഡി​സം​ബ​റി​ൽ ഏ​ഴു പൊ​തു​മേ​ഖ​ലാ ബാ​ങ്കു​ക​ളി​ൽ 28,615 കോ​ടി രൂ​പ ഗ​വ​ൺ​മെ​ന്‍റ് നി​ക്ഷേ​പി​ച്ചി​രു​ന്നു.