സാവോപോളോ: ബ്രസീലിലെ തങ്ങളുടെ ഏറ്റവും പഴയ നിർമാണശാല അടച്ചുപൂട്ടുമെന്ന് വാഹനനിർമാതാക്കളായ ഫോർഡ്. സാവോപോളയിലെ സാവോ ബെർനാഡോ കാന്പോയിലുള്ള ഫാക്ടറിയാണ് അടച്ചുപൂട്ടുക.
1967ൽ സ്ഥാപിതമായ ഈ ഫാക്ടറി അടച്ചുപൂട്ടുന്നതോടെ ഇവിടെയും അനുബന്ധമേഖലകളിലും ജോലി ചെയ്തിരുന്ന 2700 പേരുടെ തൊഴിൽ നഷ്ടമാകുമെന്നാണ് റിപ്പോർട്ടുകൾ. തൊഴിലില്ലായ്മ രൂക്ഷമായിരിക്കുന്ന ബ്രസീലിൽ ഇതോടെ പ്രശ്നങ്ങൾ രൂക്ഷമാകുമെന്നു വിലയിരുത്തലുകളുണ്ട്