+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കേന്ദ്രസർക്കാരിന് ആർബിഐയുടെ 28,000 കോടി

മും​​ബൈ: ഇ​​ട​​ക്കാ​​ല ലാ​​ഭ​​വിഹി​​ത​​മാ​​യി 28,000 കോ​​ടി രൂ​​പ കേ​​ന്ദ്ര​​സ​​ർ​​ക്കാ​​രി​​നു ന​​ല്കു​​മെ​​ന്ന് റി​​സ​​ർ​​വ് ബാ​​ങ്ക് ഓ​​ഫ് ഇ​​ന്ത്യ (ആ​​ർ​​ബി​​ഐ) ഇ​​ന്ന​​ലെ വെ​​ളി​​പ്പെ​​ടു​​ത്തി.
കേന്ദ്രസർക്കാരിന് ആർബിഐയുടെ 28,000 കോടി
മും​​ബൈ: ഇ​​ട​​ക്കാ​​ല ലാ​​ഭ​​വിഹി​​ത​​മാ​​യി 28,000 കോ​​ടി രൂ​​പ കേ​​ന്ദ്ര​​സ​​ർ​​ക്കാ​​രി​​നു ന​​ല്കു​​മെ​​ന്ന് റി​​സ​​ർ​​വ് ബാ​​ങ്ക് ഓ​​ഫ് ഇ​​ന്ത്യ (ആ​​ർ​​ബി​​ഐ) ഇ​​ന്ന​​ലെ വെ​​ളി​​പ്പെ​​ടു​​ത്തി. ആ​​ർ​​ബി​​ഐ​​യു​​ടെ ബോ​​ർ​​ഡ് യോ​​ഗ​​ത്തി​​ലാ​​ണ് തീ​​രു​​മാ​​നം. ഇ​​തു ര​​ണ്ടാം വ​​ർ​​ഷ​​മാ​​ണ് ആ​​ർ​​ബി​​ഐ സ​​ർ​​ക്കാ​​രി​​ന് ലാ​​ഭ​​വീ​​തം ന​​ല്കു​​ന്ന​​ത്.