+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

പ്രമോദ് ചന്ദ്ര മോദി സിബിഡിടി ചെയർമാൻ

ന്യൂ​ഡ​ൽ​ഹി: സെ​ൻ​ട്ര​ൽ ബോ​ർ​ഡ് ഓ​ഫ് ഡ​യ​റ​ക്ട് ടാ​ക്സ​സി​ന്‍റെ (സി​ബി​ഡി​ടി) ചെ​യ​ർ​മാ​നാ​യി ഐ​ആ​ർ​എ​സ് ഓ​ഫീ​സ​ർ പ്ര​മോ​ദ് ച​ന്ദ്ര മോ​ദി ചു​മ​ത​ല​യേ​റ്റു. 1982 ബാ​ച്ച് ഇ​ന്ത്യ​ൻ റവ​ന്യു സ​ർ​വീ​സ്
പ്രമോദ് ചന്ദ്ര മോദി സിബിഡിടി ചെയർമാൻ
ന്യൂ​ഡ​ൽ​ഹി: സെ​ൻ​ട്ര​ൽ ബോ​ർ​ഡ് ഓ​ഫ് ഡ​യ​റ​ക്ട് ടാ​ക്സ​സി​ന്‍റെ (സി​ബി​ഡി​ടി) ചെ​യ​ർ​മാ​നാ​യി ഐ​ആ​ർ​എ​സ് ഓ​ഫീ​സ​ർ പ്ര​മോ​ദ് ച​ന്ദ്ര മോ​ദി ചു​മ​ത​ല​യേ​റ്റു. 1982 ബാ​ച്ച് ഇ​ന്ത്യ​ൻ റവ​ന്യു സ​ർ​വീ​സ് (ഇ​ൻ​കം ടാ​ക്സ് കേ​ഡ​ർ) ഉ​ദ്യോ​ഗ​സ്ഥ​നാ​യ മോ​ദി സു​ശീ​ൽ ച​ന്ദ്ര ഇ​ല​‌ക‌്ഷ​ൻ ക​മ്മീ​ഷ​ണ​റാ​യി മാ​റി​യ ഒ​ഴി​വി​ലേ​ക്കാ​ണ് നി​യ​മി​ത​നാ​യ​ത്. ജൂ​ണ്‍ വ​രെ​യാ​ണ് കാ​ലാ​വ​ധി.
ചെ​യ​ർ​മാ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ആ​റ് അം​ഗ​ങ്ങ​ളാ​ണ് സി​ബി​ഡി​ടി​യി​ലു​ള്ള​ത്.