ന്യൂഡൽഹി: ലുഫ്താൻസ ഗ്രൂപ്പ് എയർലൈൻസിന്റെ പുതിയ സീനിയർ ഡയറക്ടറായി ജോർജ് എട്ടിയിലിനെ നിയമിച്ചു. ദക്ഷിണേഷ്യൻ മേഖലയിലെ ലുഫ്താൻസ ഗ്രൂപ്പ് എയർലൈൻസിന്റെ വാണിജ്യ പ്രവർത്തനങ്ങളാണ് ജോർജിന്റെ ചുമതലയിൽപ്പെട്ടത്. ലുഫ്താൻസ ജർമൻ എയർലൈൻസ്, സ്വിസ്, ഓസ്ട്രിയൻ എയർലൈൻസ് എന്നിവയാണ് ഗ്രൂപ്പിന്റെ കീഴിലുള്ളത്.
20 വർഷമായി ലുഫ്താൻസ ഗ്രൂപ്പിൽ പ്രവർത്തിക്കുന്ന ജോർജ് കോട്ടയം ജില്ലയിലെ പൊൻകുന്നം എട്ടിയിൽ തോമസ് - അന്നമ്മ ദന്പതികളുടെ മകനാണ്. ഭാര്യ: മനു ജോർജ്. മക്കൾ: അഞ്ജലി, റോഷ്നി.
20 വർഷമായി ലുഫ്താൻസ ഗ്രൂപ്പിൽ പ്രവർത്തിക്കുന്ന ജോർജ് കോട്ടയം ജില്ലയിലെ പൊൻകുന്നം എട്ടിയിൽ തോമസ് - അന്നമ്മ ദന്പതികളുടെ മകനാണ്. ഭാര്യ: മനു ജോർജ്. മക്കൾ: അഞ്ജലി, റോഷ്നി.