+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

സി​യാ​ലി​ന് ഓ​ഹ​രി ഉ​ട​മ​ക​ൾ അ​വ​കാ​ശ​പ​ത്രി​ക ന​ല്​കും

കൊ​​​ച്ചി: കൊ​​​ച്ചി വി​​​മാ​​​ന​​​ത്താ​​​വ​​​ള ക​​​ന്പ​​​നി​​​യി​​​ലെ ചെ​​​റു​​​കി​​​ട ഓ​​​ഹ​​​രി ഉ​​​ട​​​മ​​​ക​​​ളു​​​ടെ ആ​​​വ​​​ശ്യ​​​ങ്ങ​​​ളും അ​​​വ​​​കാ​​​ശ​​​ങ്ങ​​​ളും ഉ​​​ൾ​​​ക്കൊ​​​ള്ളു​​​ന
സി​യാ​ലി​ന് ഓ​ഹ​രി ഉ​ട​മ​ക​ൾ അ​വ​കാ​ശ​പ​ത്രി​ക ന​ല്​കും
കൊ​​​ച്ചി: കൊ​​​ച്ചി വി​​​മാ​​​ന​​​ത്താ​​​വ​​​ള ക​​​ന്പ​​​നി​​​യി​​​ലെ ചെ​​​റു​​​കി​​​ട ഓ​​​ഹ​​​രി ഉ​​​ട​​​മ​​​ക​​​ളു​​​ടെ ആ​​​വ​​​ശ്യ​​​ങ്ങ​​​ളും അ​​​വ​​​കാ​​​ശ​​​ങ്ങ​​​ളും ഉ​​​ൾ​​​ക്കൊ​​​ള്ളു​​​ന്ന അ​​​വ​​​കാ​​​ശ​​​പ​​​ത്രി​​​ക സി​​​യാ​​​ൽ മാ​​​നേ​​​ജിം​​​ഗ് ഡ​​​യ​​​റ​​​ക്ട​​​ർ​​​ക്കു ന​​​ല്കു​​​മെ​​​ന്ന് വി​​​മാ​​​ന​​​ത്താ​​​വ​​​ള ഓ​​​ഹ​​​രി ഉ​​​ട​​​മ​​​ക​​​ളു​​​ടെ സംഘടന അ​​​റി​​​യി​​​ച്ചു. കാ​​​ല​​​താ​​​മ​​​സ​​​മി​​​ല്ലാ​​​തെ അ​​​തി​​​നെ​​​ക്കു​​​റി​​​ച്ചു ച​​​ർ​​​ച്ച ന​​​ട​​​ത്ത​​​ണ​​​മെ​​​ന്നും മാ​​​നേ​​​ജ്മെ​​​ന്‍റി​​​നോ​​​ട് ആ​​​വ​​​ശ്യ​​​പ്പെ​​​ടുമെന്നും സംഘടനാ ഭാരവാഹികൾ പറഞ്ഞു.