തൃശൂർ: സോണിയുടെ ഇ-മൗണ്ട് മിറർലെസ് കാമറ ശ്രേണിയിൽ പുതിയ മോഡലായ 06400 വിപണിയിലെത്തി. ഏറ്റവും വേഗമേറിയ 0.02 സെക്കൻഡിന്റെ ഓട്ടോ ഫോക്കസ്, റിയൽ ടൈം ട്രാക്കിംഗ് എന്നിവ പുതിയ കാമറയെ വ്യത്യസ്തമാക്കുന്നു. 24.2 എംപിയാണ് റെസലൂഷൻ. ബയോണ്സ് എക്സ് ഇമേജ് പ്രോസസിംഗ് എൻജിൻ, 4 കെ വീഡിയോ റിക്കാർഡിംഗ്, 180 ഡിഗ്രിയിൽ തിരിക്കാൻ കഴിയുന്ന എൽസിഡി ടച്ച് സ്ക്രീൻ എന്നിവയാണ് മറ്റ് സവിശേഷതകൾ.
24.2 എംഡി എപിഎസ്-സി വലിപ്പമുള്ള ഇമേജ് സെൻസർ, ചിത്രങ്ങൾക്കു മികവും കളർ റിപ്രൊഡക്ഷനും ലഭ്യമാക്കുന്ന ബയോണ്സ് എക്സ് പ്രോസസർ എന്നിവയും ശ്രദ്ധേയമാണ്. 06400 കാമറ (ബോഡി)യുടെ വില 75,990 രൂപയും എസ്ഇഎൽപി 1650 ലെൻസോടുകൂടിയ 06400 കാമറയുടെ വില 85,990 രൂപയും, എസ്ഇഎൽ 18135 ലെൻസുള്ളതിന് 1,09,990 രൂപയുമാണ് വില.