+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ബ​ന്ധു​ക്ക​ൾക്ക് ഓ​ഹ​രി ന​ല്​കു​ന്ന​ത് ല​ളി​ത​മാ​ക്കി

മും​ബൈ: പ്ര​വാ​സി​ക​ൾ​ക്കും വി​ദേ​ശ​ത്ത് താ​മ​സി​ക്കു​ന്ന ഇ​ന്ത്യ​ൻ വം​ശ​ജ​ർ​ക്കും വി​ദേ​ശി​ക​ൾ​ക്കും ത​ങ്ങ​ളു​ടെ അ​ടു​ത്ത ബ​ന്ധു​ക്ക​ൾ​ക്ക് ഓ​ഹ​രി​ക​ൾ കൈ​മാ​റു​ന്ന​തി​നു​ള്ള വ്യ​വ​സ്ഥ​ക​ൾ ല​ളി​ത​മാ​ക
ബ​ന്ധു​ക്ക​ൾക്ക് ഓ​ഹ​രി  ന​ല്​കു​ന്ന​ത് ല​ളി​ത​മാ​ക്കി
മും​ബൈ: പ്ര​വാ​സി​ക​ൾ​ക്കും വി​ദേ​ശ​ത്ത് താ​മ​സി​ക്കു​ന്ന ഇ​ന്ത്യ​ൻ വം​ശ​ജ​ർ​ക്കും വി​ദേ​ശി​ക​ൾ​ക്കും ത​ങ്ങ​ളു​ടെ അ​ടു​ത്ത ബ​ന്ധു​ക്ക​ൾ​ക്ക് ഓ​ഹ​രി​ക​ൾ കൈ​മാ​റു​ന്ന​തി​നു​ള്ള വ്യ​വ​സ്ഥ​ക​ൾ ല​ളി​ത​മാ​ക്കി. കൈ​മാ​റു​ന്ന​യാ​ളും ല​ഭി​ക്കു​ന്ന​യാ​ളും പാ​ൻ​ കാ​ർ​ഡി​ന്‍റെ കോ​പ്പി നല്കി​യാ​ൽ മ​തി.

2016 ജ​നു​വ​രി ഒ​ന്നി​നു ശേ​ഷ​മു​ള്ള കൈ​മാ​റ്റ​ങ്ങ​ൾ​ക്കാ​ണ് ആ​നു​കൂ​ല്യം. വി​ല്പ​ന​യ്ക്ക് സൗ​ജ​ന്യ​മി​ല്ല.

മാ​താ​പി​താ​ക്ക​ൾ, സ​ഹോ​ദ​ര​ങ്ങ​ൾ, ജീ​വി​ത​പ​ങ്കാ​ളി, മ​ക്ക​ൾ എ​ന്നി​വ​രെ​യാ​ണ് അ​ടു​ത്ത ബ​ന്ധു​ക്ക​ളാ​യി ക​ണ​ക്കാ​ക്കുക.