കൊച്ചി: തെരഞ്ഞെടുക്കപ്പെട്ട വാഹനങ്ങൾക്ക് മികച്ച ഓഫറുമായി നിപ്പോണ്‍ ടൊയോട്ട. തെരഞ്ഞെടുത്ത കോർപറേറ്റുകൾക്കും സർക്കാർ ജീവനക്കാർക്കും വിരമിച്ച സർക്കാർ ജീവനക്കാർക്കും പ്രത്യേക ഓഫറിനു പുറമേ എക്സ്ചേഞ്ച് ബോണസും സിഎസ്ഡി പ്രൈസിംഗും ലഭ്യമാണ്. 1.20 ലക്ഷം രൂപവരെയുള്ള ആനുകൂല്യങ്ങൾ ടൊയോട്ടയുടെ വിവിധ മോഡൽ കാറുകൾക്ക് നിബന്ധനകൾക്ക് അനുസൃതമായി ലഭിക്കും. കൂടുതൽ വിവരങ്ങൾക്ക് :9744712345.