+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ടൊ​യോ​ട്ട മെ​ഗാ എ​ക്സ്ചേ​ഞ്ച് മേ​ള

കൊ​​​ച്ചി: നി​​​പ്പോ​​​ണ്‍ ടൊ​​​യോ​​​ട്ട ഒ​​​രു​​​ക്കു​​​ന്ന ഗ്രാ​​​ൻ​​​ഡ് കാ​​​ർ​​​ണി​​​വ​​​ൽ ആ​​​ൻ​​​ഡ് മെ​​​ഗാ എ​​​ക്സ്ചേ​​​ഞ്ച് മേ​​​ള നാ​​ല്, അ​​ഞ്ച്, ആ​​റ് തീ​​​യ​​​തി​​​ക​​​ളി​​​ൽ രാ​​​വി​​
ടൊ​യോ​ട്ട മെ​ഗാ  എ​ക്സ്ചേ​ഞ്ച് മേ​ള
കൊ​​​ച്ചി: നി​​​പ്പോ​​​ണ്‍ ടൊ​​​യോ​​​ട്ട ഒ​​​രു​​​ക്കു​​​ന്ന ഗ്രാ​​​ൻ​​​ഡ് കാ​​​ർ​​​ണി​​​വ​​​ൽ ആ​​​ൻ​​​ഡ് മെ​​​ഗാ എ​​​ക്സ്ചേ​​​ഞ്ച് മേ​​​ള നാ​​ല്, അ​​ഞ്ച്, ആ​​റ് തീ​​​യ​​​തി​​​ക​​​ളി​​​ൽ രാ​​​വി​​​ലെ ഒ​​​ൻ​​​പ​​​ത് മു​​​ത​​​ൽ വൈ​​​കി​​​ട്ട് 6.30 വ​​​രെ ആ​​​റ്റി​​​ങ്ങ​​​ൽ മാ​​​മം ഗ്രൗ​​​ണ്ടി​​​ൽ ന​​​ട​​​ക്കും. മേ​​​ള​​​യി​​​ൽ വെ​​​ഹി​​​ക്കി​​​ൾ ഡി​​​സ്പ്ലേ, സ്പോ​​​ട്ട് എ​​​ക്സ്ചേ​​​ഞ്ച് സൗ​​​ക​​​ര്യം, വാ​​​ഹ​​​ന​​​ങ്ങ​​​ൾ​​​ക്ക് സൗ​​​ജ​​​ന്യ മൂ​​​ല്യ​​​നി​​​ർ​​​ണ​​​യ സൗ​​​ക​​​ര്യം എ​​​ന്ന​​​വയുണ്ടാ​​​കും. ഫോ​​​ണ്‍: 9895426063.