+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഹോം​കോ മ​രു​ന്നു നി​ർ​മാ​ണ ഫാ​ക്ട​റി​യു​ടെ ഉ​ത്പാ​ദ​ന​ശേ​ഷി ഉ​യ​ർ​ത്തും

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: രാ​​​ജ്യ​​​ത്തെ പ്ര​​​ധാ​​​ന മ​​​രു​​​ന്നു നി​​​ർ​​​മാ​​​ണ​​​ശാ​​​ല​​​യാ​​​യ ഹോം​​​കോ​​​യു​​​ടെ ഉ​​​ത്പാ​​​ദ​​​ന ശേ​​​ഷി ഉ​​​യ​​​ർ​​​ത്തും. നി​​​ർ​​​മാ​​​ണം ആ​​​രം​​
ഹോം​കോ മ​രു​ന്നു നി​ർ​മാ​ണ ഫാ​ക്ട​റി​യു​ടെ  ഉ​ത്പാ​ദ​ന​ശേ​ഷി ഉ​യ​ർ​ത്തും
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: രാ​​​ജ്യ​​​ത്തെ പ്ര​​​ധാ​​​ന മ​​​രു​​​ന്നു നി​​​ർ​​​മാ​​​ണ​​​ശാ​​​ല​​​യാ​​​യ ഹോം​​​കോ​​​യു​​​ടെ ഉ​​​ത്പാ​​​ദ​​​ന ശേ​​​ഷി ഉ​​​യ​​​ർ​​​ത്തും. നി​​​ർ​​​മാ​​​ണം ആ​​​രം​​​ഭി​​​ച്ച ഫാ​​​ക്ട​​​റി​​​യു​​​ടെ പ്ര​​​വ​​​ർ​​​ത്ത​​​നോ​​​ദ്ഘാ​​​ട​​​നം ഈ ​​​വ​​​ർ​​​ഷം ന​​​ട​​​ത്തും. 10 കോ​​​ടി രൂ​​​പ ഇ​​​തി​​​നാ​​​യി നീ​​​ക്കി​​​വ​​​ച്ചു.

നി​​​ർ​​​മാ​​​ണം തു​​​ട​​​ങ്ങി​​​യ ആ​​​ശു​​​പ​​​ത്രി​​​ക​​​ൾ​​​ക്ക് കി​​​ഫ്ബി​​​യി​​​ൽ നി​​​ന്ന് ആ​​​യി​​​രം കോ​​​ടി​​​യെ​​​ങ്കി​​​ലും ന​​​ല്​​​കേ​​​ണ്ടി വ​​​രും. പൊ​​​തു​​​ജ​​​നാ​​​രോ​​​ഗ്യ കേ​​​ന്ദ്ര​​​ങ്ങ​​​ൾ​​​ക്ക് 788 കോ​​​ടി വ​​​ക​​​യി​​​രു​​​ത്തും. 14 മെ​​​ഡി​​​ക്ക​​​ൽ കോ​​​ള​​​ജു​​​ക​​​ൾ​​​ക്കും കൂ​​​ടി 232 കോ​​​ടി രൂ​​​പ നീ​​​ക്കി​​​വ​​​യ്ക്കും. മ​​​ല​​​ബാ​​​ർ കാ​​​ൻ​​​സ​​​ർ സെ​​​ന്‍റ​​റി​​​ന് 35 കോ​​​ടി​​​യും ആ​​​രോ​​​ഗ്യ സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ല​​​യ്ക്ക് 20 കോ​​​ടി​​​യും കൊ​​​ച്ചി കാ​​​ൻ​​​സ​​​ർ റി​​​സ​​​ർ​​​ച്ച് സെ​​​ന്‍റ​​​റി​​​ന് 15 കോ​​​ടി​​​യും ന​​​ൽ​​​കും. ഭാ​​​ര​​​തീ​​​യ ചി​​​കി​​​ത്സാ സ​​​മ്പ്ര​​ദാ​​​യ​​​ങ്ങ​​​ൾ​​​ക്ക് മൊ​​​ത്തം 48 കോ​​​ടി​​​യാ​​​ണു വ​​​ക​​​യി​​​രു​​​ത്തു​​​ന്ന​​​ത്. ആ​​​ർ​​​സി​​​സി​​​യു​​​ടെ 14 നി​​​ല ബ്ലോ​​​ക്ക് 2020 ൽ ​​​പൂ​​​ർ​​​ത്തി​​​യാ​​​ക്കാ​​​ൻ 73 കോ​​​ടി രൂ​​​പ വ​​​ക​​​യി​​​രു​​​ത്തി.