മുംബൈ: ഇരുചക്ര വാഹനനിർമാതാക്കളായ ബജാജ് ഓട്ടോയുടെ അറ്റാദായം ഉയർന്നു. ഡിസംബറിൽ അവസാനിച്ച ത്രൈമാസത്തിൽ അറ്റാദായം 15.7 ശതമാനം ഉയർന്ന് 1,101.9 കോടി രൂപയായി. തലേ വർഷം ഇതേ കാലയളവിൽ 952.44 കോടി രൂപയായിരുന്നു. വരുമാനം ഉയർന്ന് 7,408.4 കോടി രൂപയായി.
2018 ഒക്ടോബർ-ഡിസംബർ കാലയളവിൽ 91,000 വാഹനങ്ങൾ കമ്പനിയിൽനിന്ന് നിരത്തിലെത്തി.
2018 ഒക്ടോബർ-ഡിസംബർ കാലയളവിൽ 91,000 വാഹനങ്ങൾ കമ്പനിയിൽനിന്ന് നിരത്തിലെത്തി.