+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഡോളറിന് 71.43 രൂപ

മും​​​ബൈ: രൂ​​​പ വീ​​​ണ്ടും താ​​​ഴോ​​​ട്ട്. ഇ​​​ന്ന​​​ലെ ഡോ​​​ള​​​ർ നി​​​ര​​​ക്ക് 16 പൈ​​​സ വ​​​ർ​​​ധി​​​ച്ച് 71.43 രൂ​​​പ​​​യാ​​​യി. ഇ​​​റ​​​ക്കു​​​മ​​​തി​​​ക്കാ​​​രും ബാ​​​ങ്കു​​​ക​​​ളും കൂ​​​ടു
ഡോളറിന്  71.43  രൂപ
മും​​​ബൈ: രൂ​​​പ വീ​​​ണ്ടും താ​​​ഴോ​​​ട്ട്. ഇ​​​ന്ന​​​ലെ ഡോ​​​ള​​​ർ നി​​​ര​​​ക്ക് 16 പൈ​​​സ വ​​​ർ​​​ധി​​​ച്ച് 71.43 രൂ​​​പ​​​യാ​​​യി. ഇ​​​റ​​​ക്കു​​​മ​​​തി​​​ക്കാ​​​രും ബാ​​​ങ്കു​​​ക​​​ളും കൂ​​​ടു​​​ത​​​ൽ ഡോ​​​ള​​​ർ വാ​​​ങ്ങാ​​​ൻ ശ്ര​​​മി​​​ച്ചു.

ഇ​​​ന്ന​​​ലെ ഓ​​​ഹ​​​രി​​​വി​​​പ​​​ണി​​​യും താ​​​ഴോ​​​ട്ടു​​​പോ​​​യി. സെ​​​ൻ​​​സെ​​​ക്‌​​​സ് 134.32 പോ​​​യി​​​ന്‍റ് താ​​​ണ് 36,444.64ലും ​​​നി​​​ഫ്റ്റി 39.6 പോ​​​യി​​​ന്‍റ് താ​​​ണ് 10,922.75ലും ​​​ക്ലോ​​​സ് ചെ​​​യ്തു. സെ​​​ൻ​​​സെ​​​ക്‌​​​സ് 400 പോ​​​യി​​​ന്‍റി​​​ലേ​​​റെ ചാ​​​ഞ്ചാ​​​ടി.