മുംബൈ: ഇൻഫ്രാസ്ട്രക്ചർ ലീസിംഗ് ആൻഡ് ഫിനാൻഷ്യൽ സർവീസസ് (ഐഎൽ ആൻഡ് എഫ്എസ്) ഗ്രൂപ്പിലെ രണ്ടു കന്പനികൾ കടത്തിന്റെ ഗഡുവും പലിശയും അടയ്ക്കുന്നതിൽ വീഴ്ച വരുത്തി. ഇതോടെ ഈ കന്പനികളുടെ റേറ്റിംഗ് കുത്തനെ താഴ്ത്തി.
ഇതുമായി ബന്ധപ്പെട്ട് ചില മ്യൂച്വൽ ഫണ്ടുകളെപ്പറ്റി കന്പോളത്തിൽ ആശങ്ക പരന്നു. റേറ്റിംഗ് താണ കന്പനികളുടെ കടപ്പത്രങ്ങൾ വാങ്ങിയിട്ടുള്ള മ്യൂച്വൽ ഫണ്ടുകൾക്കാണു ക്ഷീണം.