+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഫു​ഡ്ടെ​ക് കേ​ര​ള എ​ക്സ്പോ 23 മു​ത​ൽ കൊ​ച്ചി​യി​ൽ

കൊ​​​ച്ചി: ഫു​​​ഡ്ടെ​​​ക് കേ​​​ര​​​ള​​​യു​​​ടെ ഒ​​​ൻ​​​പ​​​താം പ​​​തി​​​പ്പി​​​ന്‍റെ പ്ര​​​ദ​​​ർ​​​ശ​​​നം 23 മു​​​ത​​​ൽ 25 വ​​​രെ കൊ​​​ച്ചി ബോ​​​ൾ​​​ഗാ​​​ട്ടി പാ​​​ല​​​സ് ഇ​​​വ​​​ന്‍റ് സെ​​​ന്‍റ​​​
ഫു​ഡ്ടെ​ക് കേ​ര​ള  എ​ക്സ്പോ 23 മു​ത​ൽ കൊ​ച്ചി​യി​ൽ
കൊ​​​ച്ചി: ഫു​​​ഡ്ടെ​​​ക് കേ​​​ര​​​ള​​​യു​​​ടെ ഒ​​​ൻ​​​പ​​​താം പ​​​തി​​​പ്പി​​​ന്‍റെ പ്ര​​​ദ​​​ർ​​​ശ​​​നം 23 മു​​​ത​​​ൽ 25 വ​​​രെ കൊ​​​ച്ചി ബോ​​​ൾ​​​ഗാ​​​ട്ടി പാ​​​ല​​​സ് ഇ​​​വ​​​ന്‍റ് സെ​​​ന്‍റ​​​റി​​​ൽ ന​​​ട​​​ക്കു​​​മെ​​​ന്ന് ഭാ​​​ര​​​വാ​​​ഹി​​​ക​​​ൾ പ​​​ത്ര​​​സ​​​മ്മേ​​​ള​​​ന​​​ത്തി​​​ൽ പ​​​റ​​​ഞ്ഞു.

കേ​​​ര​​​ള ബ്യൂ​​​റോ ഓ​​​ഫ് ഇ​​​ൻ​​​ഡ​​​സ്ട്രി​​​യ​​​ൽ പ്ര​​​മോ​​​ഷ​​​ൻ, ഇ​​​ന്ത്യ​​​ൻ കൗ​​​ണ്‍​സി​​​ൽ ഓ​​​ഫ് അ​​​ഗ്രി​​​ക​​​ൾ​​​ച്ച​​​റ​​​ൽ റി​​​സ​​​ർ​​​ച്ച് , ഫി​​​ക്കി, സെ​​​ൻ​​ട്ര​​​ൽ ഇ​​​ൻ​​​സ്റ്റി​​​റ്റ്യൂ​​​ട്ട് ഓ​​​ഫ് ഫി​​​ഷ​​​റീ​​​സ് ടെ​​​ക്നോ​​​ള​​​ജി എ​​​ന്നി​​​വ​​​യു​​​ടെ സ​​​ഹ​​​ക​​​ര​​​ണ​​​ത്തോ​​​ടെ​​​യാ​​​ണ് പ​​​രി​​​പാ​​​ടി സം​​​ഘ​​​ടി​​​പ്പി​​​ക്കു​​​ന്ന​​​ത്. ‘ഫ്രം ​​​ദ ഫാം ​​​ടു ദ ​​​ഫോ​​​ർ​​​ക്ക്' എ​​​ന്ന​​​താ​​​ണ് ഈ ​​​വ​​​ർ​​​ഷ​​​ത്തെ പ്ര​​​മേ​​​യം. രാ​​​ജ്യ​​​ത്തി​​​നു പു​​​റ​​​ത്തു​​​നി​​​ന്നു​​​ള്ള പ്ര​​​മു​​​ഖ ഭ​​​ക്ഷ്യോ​​​ത്്പാ​​​ദ​​​ന വി​​​ത​​​ര​​​ണ​​​ക്കാ​​​രും പ്ര​​​ദ​​​ർ​​​ശ​​​ന​​​ത്തി​​​ന്‍റെ ഭാ​​​ഗ​​​മാ​​​കും. ഭ​​​ക്ഷ്യ-​​​പാ​​​നീ​​​യ വ്യ​​​വ​​​സാ​​​യ രം​​​ഗ​​​ത്തെ​​ക്കു​​​റി​​​ച്ച് പ്ര​​​വാ​​​സി​​​ക​​​ളി​​​ൽ അ​​​വ​​​ബോ​​​ധം സൃ​​​ഷ്ടി​​​ക്കു​​​ന്ന​​​തി​​​നാ​​​യി കേ​​​ര​​​ള ബി​​​സി​​​ന​​​സ് എ​​​ക്സ്പോ​​​യും ഫു​​​ഡ്ടെ​​​ക്കി​​​ന്‍റെ ഭാ​​​ഗ​​​മാ​​​യി ന​​​ട​​​ക്കും. രാ​​​വി​​​ലെ 10.30 മു​​​ത​​​ൽ ആ​​​റു വ​​​രെ​​​യാ​​​ണ് പ്ര​​​ദ​​​ർ​​​ശ​​​നം.

ക്രൂ​​​സ് എ​​​ക്സ്പോ​​​സ് ഡ​​​യ​​​റ​​​ക്ട​​​ർ ജോ​​​സ​​​ഫ് കു​​​ര്യാ​​​ക്കോ​​​സ്, അ​​​ജീ​​​ന, വി​​​നോ​​​ദ് ഗോ​​​പി​​​നാ​​​ഥ് എ​​​ന്നി​​​വ​​​ർ പ​​​ത്ര​​​സ​​​മ്മേ​​​ള​​​ന​​​ത്തി​​​ൽ പ​​​ങ്കെ​​​ടു​​​ത്തു.