ബെയ്ജിംഗ്: ആപ്പിളിന്റെ ഐ ഫോൺ നിർമിച്ചു നല്കുന്ന ചൈനീസ് കന്പനിയായ ഫോക്സ്കോൺ 50,000 കരാർ ജോലിക്കാരെ പിരിച്ചുവിട്ടു. ചൈനയിൽ വില്പന കുറഞ്ഞതോടെ ഐ ഫോൺ ഉത്പാദനം പത്തു ശതമാനം കുറയ്ക്കുമെന്ന് ആപ്പിൾ കന്പനി നേരത്തെ അറിയിച്ചിരുന്നു.