+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

വിപ്രോയുടെ ഓഹരിവില ഉ‍യർന്നു

ബം​ഗ​ളൂ​രു: ഡ​യ​റ​ക്ട​ർ ബോ​ർ​ഡ് യോ​ഗ​ത്തി​ൽ ഓ​ഹ​രി​ക​ൾ​ക്ക് ബോ​ണ​സ് പ്ര​ഖ്യാ​പി​ക്കു​മെ​ന്ന റി​പ്പോ​ർ​ട്ടി​നെ​ത്തു​ട​ർ​ന്ന് ഐ​ടി ക​മ്പ​നി​യാ​യ വി​പ്രോ​യു​ടെ ഓ​ഹ​രി​ക​ൾ ഉ​യ​ർ​ന്നു. നാ​ളെ​ തുടങ്ങുന്ന യോ
വിപ്രോയുടെ ഓഹരിവില ഉ‍യർന്നു
ബം​ഗ​ളൂ​രു: ഡ​യ​റ​ക്ട​ർ ബോ​ർ​ഡ് യോ​ഗ​ത്തി​ൽ ഓ​ഹ​രി​ക​ൾ​ക്ക് ബോ​ണ​സ് പ്ര​ഖ്യാ​പി​ക്കു​മെ​ന്ന റി​പ്പോ​ർ​ട്ടി​നെ​ത്തു​ട​ർ​ന്ന് ഐ​ടി ക​മ്പ​നി​യാ​യ വി​പ്രോ​യു​ടെ ഓ​ഹ​രി​ക​ൾ ഉ​യ​ർ​ന്നു. നാ​ളെ​ തുടങ്ങുന്ന യോ​ഗ​ത്ത​ത്തി​ൽ ഡി​സം​ബ​റി​ൽ അ​വ​സാ​നി​ച്ച ത്രൈ​മാ​സ​ത്തി​ലെ ക​ണ​ക്കു​ക​ളും പു​റ​ത്തു​വി​ടും. വെ​ള്ളി​യാ​ഴ്ച വൈ​കു​ന്നേ​ര​ത്തോ​ടെ ഓ​ഹ​രി​ക​ൾ​ക്ക് ബോ​ണ​സ് പ്ര​ഖ്യാ​പ​ന​​വുമു​ണ്ടാ​കു​മെ​ന്ന് ക​മ്പ​നി വാ​ർ​ത്താ​ക്കു​റി​പ്പി​ൽ അ​റി​യി​ച്ചു. ഇ​തോ​ടെ ഇ​ന്നു മാ​ത്രം വി​പ്രോ​യു​ടെ ഓ​ഹ​രി​ക​ൾ ആ​റു ശ​ത​മാ​ന​ത്തോ​ളം ഉ​യ​ർ​ന്നു.