+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

മാരുതി സുസുകി വാഹനങ്ങൾക്ക് വില വർധന

മും​​ബൈ: തെ​​ര​​ഞ്ഞെ​​ടു​​ത്ത മോ​​ഡ​​ലു​​ക​​ൾ​​ക്ക് 10,000 രൂ​​പ വ​​രെ വി​​ല വ​​ർ​​ധ​​ന ഉ​​ണ്ടാ​​കു​​മെ​​ന്ന് മാ​​രു​​തി സു​​സു​​കി ഇ​​ന്ത്യ അ​​റി​​യി​​ച്ചു. ഉ​​ത്പാ​​ദ​​ന​​ച്ചെ​​ല​​വ് ഉ​​യ​​ർ​​ന്ന​​ത
മാരുതി സുസുകി വാഹനങ്ങൾക്ക് വില വർധന
മും​​ബൈ: തെ​​ര​​ഞ്ഞെ​​ടു​​ത്ത മോ​​ഡ​​ലു​​ക​​ൾ​​ക്ക് 10,000 രൂ​​പ വ​​രെ വി​​ല വ​​ർ​​ധ​​ന ഉ​​ണ്ടാ​​കു​​മെ​​ന്ന് മാ​​രു​​തി സു​​സു​​കി ഇ​​ന്ത്യ അ​​റി​​യി​​ച്ചു. ഉ​​ത്പാ​​ദ​​ന​​ച്ചെ​​ല​​വ് ഉ​​യ​​ർ​​ന്ന​​തും വി​​നി​​മ​​യ​​നി​​ര​​ക്കി​​ലു​​ണ്ടാ​​യ മാ​​റ്റ​​വു​​മാ​​ണ് വി​​ല ഉ​​യ​​ർ​​ത്താ​​ൻ പ്രേ​​രി​​പ്പി​​ച്ച​​തെ​​ന്ന് ക​​ന്പ​​നി അ​​റി​​യി​​ച്ചു. ഇ​​ന്ന​​ലെ മു​​ത​​ൽ പു​​തി​​യ നി​​ര​​ക്ക് പ്രാ​​ബ​​ല്യ​​ത്തി​​ൽ വ​​ന്നു.