ന്യൂഡൽഹി: ജാപ്പനീസ് പാസഞ്ചർ കാർ നിർമാതാക്കളായ ഹോണ്ട ജനപ്രിയ പ്രീമിയം മിഡ് സൈസ് സെഡാൻ മോഡലായ സിറ്റിയുടെ പുതിയ വേരിയന്റ് വിപണിയിൽ അവതരിപ്പിച്ചു. സെഡ്എക്സ് എംടി (പെട്രോൾ) വേരിയന്റാണ് അവതരിപ്പിച്ചത്.
കൂടാതെ റേഡിയന്റ് റെഡ് മെറ്റാലിക്, ലൂണാർ സിൽവർ മെറ്റാലിക് എന്നിങ്ങനെ രണ്ടു നിറങ്ങളും അവതരിപ്പിച്ചിട്ടുണ്ട്. വില 12.75 ലക്ഷം (എക്സ് ഷോറൂം).
കൂടാതെ റേഡിയന്റ് റെഡ് മെറ്റാലിക്, ലൂണാർ സിൽവർ മെറ്റാലിക് എന്നിങ്ങനെ രണ്ടു നിറങ്ങളും അവതരിപ്പിച്ചിട്ടുണ്ട്. വില 12.75 ലക്ഷം (എക്സ് ഷോറൂം).