കൊച്ചി: യൂണിഫോം ഗാർമെന്റ്സ് ആൻഡ് ഫാബ്രിക് മാനുഫാക്ചറേഴ്സ് ഫെയർ ബംഗളൂരുവിൽ ആരംഭിച്ചു. യശ്വന്ത്പുർ ഡോ. പ്രഭാകർ കോറെ കണ്വൻഷൻ സെന്ററിൽ സോലാപുർ ഗാർമെന്റ്സ് മാനുഫാക്ചറേഴ്സ് അസോസിയേഷനാണ് മേള സംഘടിപ്പിച്ചിരിക്കുന്നത്.
യുഎസ്എ, ദുബായ്, ഒമാൻ, നൈജീരിയ, ഘാന, നേപ്പാൾ, വിയറ്റ്നാം, ശ്രീലങ്ക, ഖത്തർ, സെനഗൽ എന്നിവിടങ്ങളിൽ നിന്നുള്ള വിദേശകന്പനികളും മേളയിൽ പങ്കെടുക്കുന്നുണ്ട്.
യുഎസ്എ, ദുബായ്, ഒമാൻ, നൈജീരിയ, ഘാന, നേപ്പാൾ, വിയറ്റ്നാം, ശ്രീലങ്ക, ഖത്തർ, സെനഗൽ എന്നിവിടങ്ങളിൽ നിന്നുള്ള വിദേശകന്പനികളും മേളയിൽ പങ്കെടുക്കുന്നുണ്ട്.